"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
വരി 29:
ഒരേ താളത്തിലുള്ള മിക്ക മേളങ്ങൾക്കും ഇടന്തലയുടെയും ഇലത്താളത്തിന്റേയും വാദനശൈലി ഒരുപോലെയായിരിക്കും.{{സൂചിക|൧}} വലന്തലയുടെ വാദനശൈലിയിലുള്ള മാറ്റമനുസരിച്ചാണ് മേളങ്ങൾ വ്യത്യാസപ്പെടുന്നത്. അതുകൊണ്ട് മേളമാരംഭിക്കുന്ന പ്രമാണക്കാരൻ വലന്തലയുടെ വായ്ത്താരി ഇടന്തലച്ചെണ്ടയിൽക്കൊട്ടിയായിരിക്കും ഏതുമേളമാണ് കൊട്ടേണ്ടതെന്ന് മറ്റുള്ളവർക്ക് നിർദ്ദേശം നൽകുന്നത്.
 
ഇടന്തലക്കാരുടെ നിരയിൽ മദ്ധ്യത്തിലായായിരിക്കും പ്രമാണക്കാരൻ പൊതുവേ നിലയുറപ്പിച്ചിരിക്കുക. പ്രമാണക്കാരൻ ചെണ്ടയിൽ പ്രത്യേകരീതിയിൽ കൊട്ടിയാണ് ഘട്ടം മാറുന്നതിന് സഹമേളക്കാർക്ക് നിർദ്ദേശം നൽകുന്നത്.
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1082539" എന്ന താളിൽനിന്ന് ശേഖരിച്ചത്