"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
== ബി.എസ്.ഇ. പ്രക്ഷേപണങ്ങൾ ==
 
[[പ്രമാണം:Bombay Stock Exchange 3.jpg|right|thumb|200 px|ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്]]
[[പ്രമാണം:NDTV Profit's Screen at BSE.jpg|right|thumb|200 px|ബി.എസ്.ഇ. യിൽ NDTV Profit എന്ന ന്യൂസ് ചാനലിന്റെ സ്ക്രീൻ]]
[[ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്|ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ]] ഭിത്തിയിൽ ഘടിപ്പിച്ചിരിക്കുന്ന വലിയൊരു സ്ക്രീനിൽ ഷെയർ മാർക്കറ്റിലെ അപ്പോഴുള്ള പുതിയ വിലവിവരങ്ങൾ തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കും. അതുകൂടാറ്റെ ഇന്ത്യയിലെ മാത്രമല്ല തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വീഡിയോ സ്ക്രീൻ എന്നു വിശേഷിപ്പിക്കുന്ന എൻ. ഡി. ടി. വി. പ്രോഫിറ്റ് എന്ന ചാനലിന്റെ വലിയൊരു സ്ക്രീനിലും അപ്പപ്പോൾ ഉള്ള അറിയിപ്പുകളും ഓഹരികളുടെ വിലവിവരങ്ങളും കാണിച്ചുകൊണ്ടിരിക്കും.
"https://ml.wikipedia.org/wiki/ബോംബെ_സ്റ്റോക്ക്_എക്സ്ചേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്