"ഒക്ടോബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
 
== ചരിത്രസംഭവങ്ങൾ ==
* [[1781]] - അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിക്കുന്നു.
* [[1943]] - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞർ [[ക്ഷയം|ക്ഷയരോഗത്തിന്റെ]] പ്രതിവിധിയായ [[സ്ട്രെപ്റ്റോമൈസിൻ]] വേർതിരിച്ചെടുത്തു.
* [[1991]] - വടക്കൻ [[ഇറ്റലി|ഇറ്റലിയിലുണ്ടായ]] റിച്റ്റർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ [[ഭൂകമ്പം|ഭൂകമ്പത്തിൽ]] 2000 പേർ മരിച്ചു.
* [[2005]] - [[സദ്ദാം ഹുസൈൻ]] വിചാരണ ചെയ്യപ്പെട്ടു.
* 2005 - വിൽമ ഹരിക്കേൻ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ഹരിക്കേൻ ആയി റെക്കോഡ് ഇടുന്നു.
 
== ജനനം ==
 
* [[1862]] - [[ലൂമിയർ സഹോദരന്മാർ|ലൂമിയർ സഹോദരന്മാരിൽ]] [[അഗസ്റ്റെ ലൂമിയർ|അഗസ്റ്റെ ലൂമിയറിന്റെ]] ജന്മദിനം
* [[1910]] - [[നോബൽ സമ്മാനം|നോബൽ സമ്മാന]] ജേതാവായ ഭാരതീയ ഭൗതികശാസ്ത്രജ്ഞൻ [[എസ്. ചന്ദ്രശേഖർ|സുബ്രമണ്യൻ ചന്ദ്രശേഖറിന്റെ]] ജന്മദിനം.
* [[1931]] - ജോൺ ലേ കാറേ - (നോവലിസ്റ്റ്)
* [[1932]] - റോബർട്ട് റീഡ് - (നടൻ)
* [[1945]] - ഡിവൈൻ - (നടൻ)
* [[1969]] - ട്രെ പാർക്കർ - (കാർട്ടൂണിസ്റ്റ്, ഹാസ്യനടൻ)
* [[1956]] - [[ബോളിവുഡ്]] നടൻ സണ്ണി ദിയോളിന്റെ ജന്മദിനം
* [[1967]] - [[ജപ്പാൻ|ജപ്പാൻ‌കാരനായ]] സംഗീതസം‌വിധായകൻ യൊകൊ ഷിമോമുറയുടെ ജന്മദിനം
 
== മരണം ==
 
* 1745 - ഐറിഷ് എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റിന്റെ ചരമദിനം.
* [[1988]] - സോൺ ഹൌസ് - (സംഗീതജ്ഞൻ)
* [[2004]] - കെന്നത്ത് ഇ.ഐവർസൺ - (കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ)
* [[2011]] - [[കാക്കനാടൻ]] അന്തരിച്ചു.
 
== മറ്റു പ്രത്യേകതകൾ ==
"https://ml.wikipedia.org/wiki/ഒക്ടോബർ_19" എന്ന താളിൽനിന്ന് ശേഖരിച്ചത്