"ഒർട്ട് മേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Oort cloud}}
[[പ്രമാണം:Kuiper_oort.jpg‎|thumb|right|220px|ഒർട്ട് മേഘം, ചിത്രകാരന്റെ ഭാവനയിൽ]]
സൂര്യനിൽ നിന്നും ഏകദേശം 5,000 മുതൽ 100,000 വരെ [[സൗരദൂരം]] അകലെ ഗോളാകൃതിയിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ധൂമകേതുക്കളുടെ കൂട്ടമാണ് '''ഒർട്ട് മേഘം'''. <ref name="nasa">[http://solarsystem.nasa.gov/planets/profile.cfm?Object=KBOs&Display=OverviewLong സോളാർസിസ്റ്റം നാസ]</ref> സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ച്വറിയിലേക്കുള്ള ദൂരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗത്തായി ഇത് വിന്യസിക്കപ്പെട്ടിരിക്കുന്നു.<ref name="ESO.com">[http://www.eso.org/public/news/eso0307 യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി]</ref> സൗരയൂഥത്തിലെ ട്രാൻസ്-നെപ്ടൂണിയൻ വസ്തുക്കളുടെ മറ്റ് ഉറവിടങ്ങളായ കൂപ്പർ ബെൽറ്റ്,  സ്കാറ്റെർട് ഡിസ്ക് എന്നിവ വ്യാപ്തിയിൽ ഒർട്ട് മേഘത്തിന്റെ ആയിരത്തിലൊന്നുപോലും വരില്ല. ഒർട്ട് മേഘത്തിന്റെ അവസാനം [[സൂര്യൻ|സൂര്യന്റെ]] ഗുരുത്വാകർഷണ പ്രഭാവത്തിൻറെയും അതുവഴി [[സൗരയൂഥം|സൗരയൂഥത്തിന്റേയും]] അതിർത്തിയായി കരുതപ്പെടുന്നു. ഗോളാകൃതിയിലുള്ള ബഹിർഭാഗവും, ഹിൽസ് മേഘം എന്ന് അറിയപെടുന്നഅറിയപ്പെടുന്ന തളിക രൂപത്തിലുള്ള അന്തർഭാഗവും ചേർന്നതാണ് ഒർട്ട് [[മേഘം]]. [[ജലം]], [[അമോണിയ]], [[മീഥേൻ]] എന്നിവ ഘനീഭവിച്ചുണ്ടായ [[ഹിമം]] കൊണ്ടാണ് ഒർട്ട് മേഘത്തിലെ ബഹുഭൂരിപക്ഷം വസ്തുക്കളും നിർമിക്കപെട്ടിരിക്കുന്നത്നിർമിക്കപ്പെട്ടിരിക്കുന്നത്. <ref name="universetoday.com">[http://www.universetoday.com/32522/oort-cloud/ യൂണിവേഴ്സ് റ്റുഡേ.കോം]</ref>
സൗരയൂഥത്തിന്റെ ശൈശവ ദിശയിൽ സൂര്യനടുത്തായി രൂപപെടുകയുംരൂപപ്പെടുകയും വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പ്രഭാവത്തിന് വിധേയമായി അകലങ്ങളിലേക്ക് ചിതറിമാറുകയും ചെയ്ത വസ്തുക്കള്വസ്തുക്കൾ ചേർന്നാണ് ഒർട്ട് മേഘം രൂപപെട്ടത്രൂപപ്പെട്ടത് എന്ന് വിശ്വസിക്കപെടുന്നുവിശ്വസിക്കപ്പെടുന്നു.<ref name="arxiv.org">[http://arxiv.org/abs/astro-ph/0512256 കോർണൽ യൂനിവേഴ്സിറ്റി ലൈബ്രറി]</ref>
 
ഇതുവരെ നേരിട്ട് നിരീക്ഷിക്കപെട്ടിട്ടില്ലെങ്കിലുംനിരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും, ദീർഘകാലാടിസ്താനത്തിൽദീർഘകാലാടിസ്ഥാനത്തിൽ സൂര്യനെ വലം വെക്കുന്ന പല ധൂമകേധുക്കളുടെയുംധൂമകേതുക്കളുടെയും, ഹാലി വാൽനക്ഷത്ര ഗണത്തിലുള്ള നിരവധി വസ്തുക്കളുടെയും ഉൾഭവസ്ഥാനംഉൽഭവസ്ഥാനം ഒർട്ട്
മേഘമാണെന്ന് കരുതപെടുന്നുകരുതപ്പെടുന്നു. <ref name="solarviews.com">[http://www.solarviews.com/eng/oort.htm സോളാർവ്യൂസ്.കോം]</ref>
ഒർട്ട് മേഘത്തിന്റെ ഗോളാകൃതിയിലുള്ള ബഹിർഭാഗം താരതമ്യേന സൂര്യന്റെ ഗുരുത്വാകർഷണ സ്വാധീനം കുറഞ്ഞ മേഘലയാണ്മേഖലയാണ്. അതുമൂലം ഈ മേഘലയിലെമേഖലയിലെ വസ്തുക്കളുടെ ചലനത്തിൽ നക്ഷത്രങ്ങളുടെ, സൗരയൂഥത്തിന് ആപേക്ഷികമയആപേക്ഷികമായ ചലനങ്ങളുണ്ടാക്കുന്ന ഗുരുത്വകർഷണ വ്യതിയാനങ്ങളും നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗയിൽ മൊത്തമായിതന്നെ സംഭവിക്കുന്ന ഗുരുത്വകർഷണ വ്യതിയാനങ്ങളും പ്രകടമായ സ്വാധീനം ചെലുത്താറുണ്ട്. ചില സമയങ്ങളിൽ ഈ ഗുരുത്വാകർഷണ വ്യതിയാനം ധൂമകേധുക്കളെധൂമകേതുക്കളെ അതിന്റെ പരിക്രമണപാതയിൽ നിന്ന് വ്യതിചലിപ്പിക്കും, ഇങ്ങനെ വ്യതിചലിപ്പിക്കപെടുന്നവ്യതിചലിപ്പിക്കപ്പെടുന്ന വസ്തുക്കൾ സൗരയൂധത്തിന്റെസൗരയൂഥത്തിന്റെ ഉൾഭാഗത്തേക്ക് പതിക്കുകയോ പുറത്തേക്ക് തെറിച്ചുപോകുകയോ ചെയ്യാറുണ്ട്. <ref name="onlinelibrary.wiley.com">[http://onlinelibrary.wiley.com/doi/10.1111/j.1365-2966.2007.12269.x/abstract;jsessionid=8D4BB8855AB34FB31C35AFE8BABDEE8E.d01t02 റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റി]</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഒർട്ട്_മേഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്