"ഗുപ്തസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 124:
പലവകുപ്പുകളുടേയും തലവന്മാരായ മന്ത്രിമാരുൾപ്പെടുന്ന ഒരു മന്ത്രിസഭയാണ് ഭരണകാര്യങ്ങളിൽ രാജാവിനെ സഹായിച്ചത്. അതിൽ പ്രധാനിയായ മന്തിയെ ''മുഖ്യ സചിവൻ'' എന്ന് വിളിച്ചു. മറ്റുദ്യോഗസ്ഥരിൽ പ്രമുഖർ ‘മഹാബലാധികൃതൻ‘, ‘ദണ്ഡനായകൻ‘, ‘മഹാപ്രതിഹരൻ‘, എന്നിവരായിരുന്നു. വിദേശകാര്യം യുദ്ധകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് മഹാസന്ധിവിഗ്രാഹികൻ എന്ന ഉദ്യോഗസ്ഥനായിരുന്നു.
 
''കുമാരമാത്യന്മാർ'', ''അയുക്തന്മാർ'' എന്നീ ഉദ്യോഗസ്ഥന്മാർ കേന്ദ്ര ഭരണവും ചെറിയ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്തിപ്പോന്നത്. പ്രധാനങ്ങളും അപ്രധാനങ്ങളുമായ ഭരണകാര്യങ്ങളും അവർ നടത്തിയിരുന്നു. ഭുക്തികൾ എന്നറിയപ്പെട്ടിരുന്ന സംസ്ഥനങ്ങളുടെ ഭരണം ‘ഉപാരികന്മാർ‘ എന്നറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥന്മാരും ചിലപ്പോൾ ''മഹാരാജപുത്രദേവഭട്ടാകരന്മാർ'' എന്നറിയപ്പെട്ട രാജകുമാരന്മാരും നടത്തിപ്പോന്നു. ഓരോ സംസ്ഥാനങ്ങളും ''വിഷയങ്ങൾ'' എന്ന പേരിൽ ജില്ലകളായി തിരിച്ചിരുന്നു. ഓരോ വിഷയത്തിൻറേയുംവിഷയത്തിന്റേയും തലവനായി വിഷയപതി എന്ന ഉദ്യോഗസ്ഥനോ മറ്റു ചിലപ്പോൾ രാജാവിന്റെ നേരിട്ടുള്ള മേൽ നോട്ടത്തിൽ കുമാരമാത്യനോ അയുക്തനോ നോക്കി നടത്തി. ഇത് ഇന്നത്തെ ജില്ലാ ഭരണാധികാരിക്ക് സമമാണ്. വിഷയപതിയെ സഹായിക്കാൻ ജില്ലയിൽ നാലു പ്രമുഖർ ഉൾപ്പെട്ട സമിതിയുണ്ടായിരുന്നു. ഓരോ ജില്ലയും ''ഗ്രാമികർ'' എന്നറിയപ്പെട്ടിരുന്ന തലവന്മാരുടെ കീഴിൽ ഗ്രാമങ്ങൾ ആയി വിഭജിക്കപ്പെട്ടിരുന്നു.
 
== സാംസ്കാരിക പുരോഗതി ==
[[പ്രമാണം:Indischer_Maler_des_6._Jahrhunderts_001.jpg|right|250px|thumb|<center> അജന്തയിലെ ഗുഹാചിത്രങ്ങളിലൊന്ന്</center>]]
യവന ചരിത്രത്തിൽ [[പെരിക്ലിസ്|പെരിക്ലിസിൻറേയുംപെരിക്ലിസിന്റേയും]] ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ [[എലിസബത്ത് രാജ്ഞി]] യുടേയും റോമാ ചരിത്രത്തിൽ [[അഗസ്റ്റസ് സീസർ|അഗസ്റ്റസിൻറേയുംഅഗസ്റ്റസിന്റേയും]] കാലത്തിന് സമമായാണ് സാംസ്കാരിരംഗത്തെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. പ്രശസ്തമായ [[അജന്താ ഗുഹാക്ഷേത്രം|അജന്താ ഗുഹാക്ഷേത്രത്തിലെ]] 28 ഗുഹകളിൽ മിക്കവയും ഈ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്.
=== മതം ===
ബ്രാഹ്മണ മതം ആധുനിക [[ഹൈന്ദവം|ഹൈന്ദവ]] മതമായി രൂപാന്തരപ്പെട്ടതാണ് ഇക്കാലത്തെ ഒരു സവിശേഷത. വിഷ്ണു ഭക്തന്മാരായ ഗുപ്തന്മാർ അന്നു വരെ പല വിഷമഘട്ടങ്ങളേയും മറ്റു മതങ്ങളുടെ മാത്സര്യത്തേയും നേരിടേണ്ടിവന്ന ഹിന്ദുമതത്തെ പരിപോഷിപ്പിച്ചു. ഹിന്ദു മതത്തിന്റെ നവീകരണത്തിനും ഇക്കാലം സാക്ഷ്യം വഹിച്ചു. ഹിന്ദു ദൈവങ്ങൾക്ക് വിപ്ലവകരമായ മാറ്റങ്ങൾ വന്നു. പുതിയ ക്ഷേത്രങ്ങളും സ്തംഭങ്ങളും പണികഴിപ്പിക്കപ്പെട്ടു. ഇതിനാൽ ജനങ്ങൾ കൂടുതൽ ഉത്സാഹഭരിതരും ആരാധനയിൽ ശ്രദ്ധയുള്ളവരും ആയി. ബുദ്ധമതത്തിലെ പുതിയ ശാഖയായ [[മഹായാനം]] ഇക്കാലത്ത് കൂടുതൽ ഹിന്ദുത്വവത്കരിക്കപ്പെട്ടതായി. ബ്രാഹ്മണന്മാർ ബുദ്ധമതത്തെ ഹിന്ദു മതത്തിന്റെ ശാഖയായി വരെ പ്രഖ്യാപിച്ചും ബുദ്ധമതവും ഹിന്ദു മതവും കൂടുതൽ അടുക്കാനിടയായി. ബുദ്ധമതത്തിൽ വിഗ്രഹാരാധന ആരംഭിച്ചു. എന്നാൽ ഇത് പിന്നീട് വരാനിരുന്ന തകർച്ചയുടെ മുന്നോടിയായിരുന്നു.
വരി 148:
{{Main|കാളിദാസൻ}}
{{Main|വിശാഖദത്തൻ}}
പാണിനിയുടെ കാലം മുതൽക്കേ അഭിവൃദ്ധിയിലേക്ക് കുതിച്ചിരുന്ന [[സംസ്കൃതം|സംസ്കൃത]] സാഹിത്യവും ഭാഷയും അതിന്റെ ഔന്നത്യത്തിലെത്തിയത് ഗുപ്ത രാജവംശത്തിന്റെ കാലത്തായിരുന്നു. [[കാളിദാസൻ]] ആണ് ഇക്കാലത്തെ ഏറ്റവും വലിയ സാഹിത്യ പ്രതിഭ. {{ref|കാളിദാസൻ}} കൂടാതെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന [[ധന്വന്തരി]], [[ക്ഷാപാണകൻ]], [[സംഘഭടൻ]], [[വേതാളഭടൻ]], [[ഘടകാഖാർപരൻ]], [[വരാഹമിഹിരൻ]], [[വരരുചി]] ([[പറയി പെറ്റ പന്തീരുകുലം]]), എന്നിവരും ചേർന്ന പ്രസിദ്ധമാഅയ ഒരു സംഘം വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നു. [[വിശാഖദത്തൻ]], [[ഭൈരവൻ]] തുടങ്ങിയ മഹാകവികൾ ഈ കാലഘട്ടത്തിലാണു ജീവിച്ചിരുന്നത്. നിരവധി പുരാണങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്ത് വിരചിതമായി. പുരാതന കൃതികൾക്ക് അനുപമമായ വ്യഖ്യാനങ്ങൾ പിറന്നു. മുമ്പ് പാലി, അർധമഗധി, പ്രാകൃതി ഭാഷകളിൽ രചിക്കപ്പെട്ടിരുന്ന ബുദ്ധ, ജൈന സാഹിത്യ രചനകളും ഇക്കാലത്ത് സംസ്കൃതത്തിലേക്ക് മാറ്റിയെഴുതപ്പെട്ടു. വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന ചരിത്ര നാടകം ഇക്കാലത്താണ് രചിക്കപ്പെട്ടത്. [[ചന്ദ്രഗുപ്ത മൗര്യൻ|ചന്ദ്രഗുപ്ത മൗര്യന്റെ]] ജീവിതകാലമാണ് അതിന്റെ വിഷയം. [[ശൂദ്രകൻ]] എന്ന നാടക രചയിതാവിൻറേതായരചയിതാവിന്റേതായ മൃച്ഛഗഡികം, [[ഭാരവി|ഭാരവിയുടെ]] കിരാതാർജ്ജുനീയം എന്നിവയും വിശിഷ്ട കൃതികളാണ്.
 
[[പ്രമാണം:Indo-Sassanid.jpg|thumb|300px|right|ഇൻഡോ-സാസ്സാനിയൻ വ്യപാര പാതകൾ ]]
"https://ml.wikipedia.org/wiki/ഗുപ്തസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്