"ഒർട്ട് മേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഇതുവരെ നേരിട്ട് നിരീക്ഷിക്കപെട്ടിട്ടില്ലെങ്കിലും, ദീർഘകാലാടിസ്താനത്തിൽ സൂര്യനെ വലം വെക്കുന്ന പല ധൂമകേധുക്കളുടെയും, ഹാലി വാൽനക്ഷത്ര ഗണത്തിലുള്ള നിരവധി വസ്തുക്കളുടെയും ഉൾഭവസ്ഥാനം ഒർട്ട്
മേഘമാണെന്ന് കരുതപെടുന്നു.
ഒർട്ട് മേഘത്തിന്റെ ഗോളാകൃതിയിലുള്ള ബഹിർഭാഗം താരതമ്യേന സൂര്യന്റെ ഗുരുത്വാകർഷണ സ്വാധീനം കുറഞ്ഞ മേഘലയാണ്. അതുമൂലം ഈ മേഘലയിലെ വസ്തുക്കളുടെ ചലനത്തിൽ നക്ഷത്രങ്ങളുടെ, സൗരയൂഥത്തിന് ആപേക്ഷികമയ ചലനങ്ങളുണ്ടാക്കുന്ന ഗുരുത്വകർഷണ വ്യതിയാനങ്ങളും നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗയിൽ മൊത്തമായിതന്നെ സംഭവിക്കുന്ന ഗുരുത്വകർഷണ വ്യതിയാനങ്ങളും പ്രകടമായ സ്വാധീനം ചെലുത്താറുണ്ട്. ചില സമയങ്ങളിൽ ഈ ഗുരുത്വാകർഷണ വ്യതിയാനം ധൂമകേധുക്കളെ അതിന്റെ പരിക്രമണപാതയിൽ നിന്ന് വ്യതിചലിപ്പിക്കും, ഇങ്ങനെ വ്യതിചലിപ്പിക്കപെടുന്ന വസ്തുക്കൾ സൗരയൂധത്തിന്റെ ഉൾഭാഗത്തേക്ക് പതിക്കുകയോ പുറത്തേക്ക് തെറിച്ചുപോകുകയോ ചെയ്യാറുണ്ട്. <ref name="solarviews.com">[http://www.solarviews.com/eng/oort.htm/ സോളാർവ്യൂസ്.കോം]</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഒർട്ട്_മേഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്