"ലവാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
==സംസ്കാരത്തിന്റെ തൊട്ടിൽ‌==
 
[[നൈൽ നദി|നൈൽ നദീ തടം]] മുതൽ‌ [[യൂഫ്രട്ടീസ്|യൂഫ്രട്ടീസ്- ]][[ടൈഗ്രിസ്|ടൈഗ്രിസ് നദീ തടം]] വരെയുള്ള '''ശാം പ്രദേശങ്ങ'''ളുൾപ്പെടെയുള്ള സ്ഥലങ്ങളെയാണ് ചരിത്രകാരന്മാർ‌ '''മാനവ സംസ്കാരത്തിന്റെ തൊട്ടിലുകളിൽ‌''' (Cradle of civilization) പ്രധാനപ്പെട്ടവയായി എണ്ണുന്നത്. [[ബാബിലോണിയ]], [[മെസപ്പൊട്ടേമിയ]], [[ഈജിപ്റ്റ്‌|ഉത്തര ഈജിപ്തിലെ]] Tasian സംസ്കാരം [[സുമർ]] , ഉബൈദ് തുടങിതുടങ്ങി ഒട്ടനവധി പ്രാചീന സംസ്കാരങ്ങളുടെ തൊട്ടിലാണ് ഈ പ്രദേശങ്ങൾ‌.
{{hist-stub}}
[[വർഗ്ഗം:ചരിത്രം]]
"https://ml.wikipedia.org/wiki/ലവാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്