"ലവാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[മദ്ധ്യപൂർവ്വദേശം|മദ്ധ്യപൂർവ്വദേശത്തെ]] ഒരു ഭൂപ്രദേശമാണ് '''ശാം''' (''' Ash- sham''') ({{lang-ar|بلاد الشام}}). വടക്ക് [[യൂഫ്രട്ടീസ്]] - [[ടൈഗ്രിസ്]] നദികളുൽ‌ഭവിക്കുന്ന ടൗറുസ് പർ‌വതനിരകളും, തെക്ക് അറേബ്യൻ‌ മരുഭൂമിയും, പടിഞ്ഞാറ് [[മദ്ധ്യധരണ്യാഴി|മദ്ധ്യധരണ്യാഴിയും]] കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ ({{lang-ar|سوريّة الكبرى}}), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു.
 
==ശാമിലെ രാജ്യങൽ‌രാജ്യങ്ങൾ==
 
[[പലസ്തീൻ]], [[ജോർദാൻ]], [[സിറിയ]], [[ലെബനാൻ]] എന്നീ നാടുകളും, [[ഇറാഖ്‌|ഇറാഖിന്റെ]] വടക്ക് പടിഞാറൻ‌പടിഞ്ഞാറൻ‌ ഭാഗങളുംഭാഗങ്ങളും, [[സീനായ്]] ഉപദ്ദ്വീന്റെ വടക്ക് കിഴക്കൻ‌ പ്രദേശവും ഉൽ‌പ്പെടുന്നതാണ് ശാം നാടുകൽ‌.
 
==സംസ്കാരത്തിന്റെ തൊട്ടിൽ‌==
"https://ml.wikipedia.org/wiki/ലവാന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്