"ഷാഹിദ് കപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: bn:শহীদ কাপুর
No edit summary
വരി 12:
| filmfareawards = '''മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ്'''<br />2004: ''ഇഷ്ക് വിഷ്ക്''
}}
[[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്ര നടനും, മോഡലുമാണ് '''ഷാഹിദ് കപൂർ''' ({{lang-hi|शाहिद कपूर}}; ജനനം [[ഫെബ്രുവരി 25]] [[1981]]<ref>{{cite web|author=Sabnani, Pankaj|title=Celebrating uncle Shahid Kapoor's birthday|url=http://movies.indiatimes.com/articleshow/2811899.cms|publisher=[[Indiatimes]]|accessdate=2008-07-07}}</ref>. മ്യൂസിക് വീഡിയോകളിലൂടെയും, പരസ്യചിത്രങ്ങളിലൂടെയുമാണ് ഷാഹിദ് തൻറെതന്റെ കലാജീവിതം ആരംഭിക്കുന്നത്. പ്രശസ്ത സംവിധായകൻ സുഭാഷ് ഗായുടെ ഹിറ്റ് ചിത്രമായ ''താലിൽ (1999)'' ഒരു സംഘനർത്തകനായാണ് ഷാഹിദ് ആദ്യമായി ഹിന്ദിചിത്രത്തിൽ മുഖം കാണിക്കുന്നത്. പിന്നീട് നാലുവർഷത്തിനു ശേഷമാണ് ഷാഹിദ് സിനിമയിൽ അഭിനയിക്കുന്നത്. ''ഇഷ്ക് വിഷ്ക്'' എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിലെ നായകവേഷം ഷാഹിദിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര് അവാർഡ് നേടിക്കൊടുത്തു. തുടർന്നും ധാരളംധാരാളം സിനിമകളിൽ അഭിനയിച്ച ഷാഹിദിൻറെഷാഹിദിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് ''ഫിഡ, ശികർ, വിവാഹ്, ജബ് വി മീറ്റ്'', തുടങ്ങിയവ. ഈ വിജയ ചിത്രങ്ങൾ ഷാഹിദിന് ഹിന്ദി ചലച്ചിത്ര മേഖലയിൽ തൻറേതായതന്റേതായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിന് സഹായകമായി. .<ref>{{cite web|author=Sen, Raja|title=The most powerful actors of 2007|url=http://specials.rediff.com/yearend/2007/dec/24yrpoweractors4.htm|publisher=[[Rediff.com]]|accessdate=2007-12-24}}</ref>
 
== ജീവിതരേഖ ==
=== സ്വകാര്യ ജീവിതം ===
 
പ്രശസ്ത ചലച്ചിത്ര നടൻ ''പങ്കജ് കപൂറിൻറെയുംകപൂറിന്റെയും'', നടിയും നർത്തകിയുമായ ''നീലിമ അസീമിൻറെയുംഅസീമിന്റെയും'' മകനാണ് ഷാഹിദ് കപൂർ. സസ്യാഹാരം മാത്രം കഴിക്കുന്ന <ref>{{cite web|author=Ashraf, Syed Firdaus|publisher=Rediff.com|title=Get Ahead Living: Shahid Kapur: It is my life!|url=http://specials.rediff.com/getahead/2004/oct/18ga-sd.htm|accessdate=2007-10-18}}</ref> ഷാഹിദിന് ഒരു സഹോദരിയും ഒരു സഹോദരനും കൂടിയുണ്ട്. ഒരു മാർക്സിസ്റ്റ് പ്രത്രപ്രവർത്തകനും, എഴുത്തുകാരനും കൂടിയായ അൻവർ അസീമാണ് ഷാഹിദിൻറെഷാഹിദിന്റെ മുത്തച്ഛൻ <ref>{{cite web|editor=A.W.Sadathullah Khan|publisher=The Islamic Press|title=Community Roundup: People...|url=http://www.islamicvoice.com/november.2000/community.htm#peo|accessdate=2008-02-18}}</ref>. പ്രശസ്ത നടി [[കരീന കപൂർ]] മൂന്ന് വർഷക്കാലം ഷാഹിദിൻറെഷാഹിദിന്റെ കാമുകിയായിരുന്നു, പിന്നീട് ഇരുവരും വേർ പിരിഞ്ഞു.<ref>{{cite web|author=The Associated Press|publisher=[[International Herald Tribune]]|title=Bollywood actress Kareena Kapoor says she will marry her boyfriend, just not yet|url=http://www.iht.com/articles/ap/2006/09/14/arts/AS_A-E_MOV_India_People_Kareena_Kapoor.php|accessdate=2006-09-14}}</ref><ref>{{cite web|author=Entertainment News|publisher=[[The Hindu]]|title='Jab We Met' is what Shahid and Kareena would say now|url=http://www.hindu.com/thehindu/holnus/009200710182025.htm|accessdate=2007-10-18}}</ref>
 
=== സിനിമാ ജീവിതം ===
 
ഒരു മോഡലായി പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഷാഹിദ് അഭിനയം തുടങ്ങിയതെങ്കിലും, തുടക്കത്തിൽ തന്നെ പ്രശസ്ത നടനായ [[ഷാരൂഖ് ഖാൻ|ഷാരൂഖ് ഖാൻറെഖാന്റെ]] കൂടെയും പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ ഷാഹിദിന് കഴിഞ്ഞു. പെപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഇതിനുദാഹരണമാണ്. തുടർന്ന് ഷാഹിദ് ''ഷായ്മക് ദാവാർ ഇൻസ്റ്റിട്യൂട്ട് ഓഫ് ദി പെർഫോമിംഗ് ആർട്ട്'' എന്ന സ്ഥാപനത്തില് ചേർന്ന് നൃത്തം പഠിക്കുകയുണ്ടായി. പിന്നീടാണ് സുഭാഷ് ഗായിയെ പരിചയപ്പെടുന്നതും താൽ എന്ന ചിത്രത്തില് [[ഐശ്വര്യ റായ്|ഐശ്വര്യ റായിയുടെ]] കൂടെ ഒരു ഗാനത്തില് നൃത്തം ചെയ്യുകയും ചെയ്യുന്നത്.
2003 ലാണ് ഷാഹിദിൻറെഷാഹിദിന്റെ ആദ്യ നായകചിത്രം പുറത്തിറങ്ങുന്നത്. സം‌വിധായകൻ കെൻ ഘോഷ് കഥയെഴുതി സം‌വിധാനം ചെയ്ത ഒരു പ്രണയകഥപറയുന്ന ''ഇഷ്ക് വിഷ്ക്'' എന്ന ചിത്രമായിരുന്നു ഇത്<ref>{{cite web|title=Box Office 2003|url=http://www.boxofficeindia.com/showProd.php?itemCat=209&catName=MjAwMw==|publisher=BoxOfficeIndia.com|accessdate=2008-01-09}}</ref>. ഈ ചിത്രത്തിൽ ഷാഹിദിൻറെഷാഹിദിന്റെ നായികയായി അഭിനയിച്ചത് രണ്ടു പേരായിരുന്നു, [[അമൃത റാവു|അമൃത റവുവും]], ഷെനാസ്സ് ട്രെസ്സറിവാലയുമായിരുന്നു ഈ രണ്ടുപേർ.
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/ഷാഹിദ്_കപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്