"സെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:10, 18 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് സെന്റ്.ഏക്കറിന്റെ നൂറിലൊരംശമാണ് സെന്റ്.

മറ്റു യൂണിറ്റുകളുമായുള്ള താരതമ്യം

  • 100 സെന്റ് = 1 ഏക്കർ
  • 1 സെന്റ് = 1⁄100 ഏക്കർ
  • 1 സെന്റ് = 40.468 sq.meter (m2)
  • 1 സെന്റ് = 435.60 sq.feet (ft2)

അവലംബം

"https://ml.wikipedia.org/w/index.php?title=സെന്റ്&oldid=1081726" എന്ന താളിൽനിന്ന് ശേഖരിച്ചത്