"ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്തുകൾ
വരി 1:
{{വൃത്തിയാക്കുക}}
ശാസ്ത്രജ്ഞരുടെ സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അക്കാദമികളിൽ ഒന്നാണ് ബെംങ്കളൂരിലുളള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്. മററു രണ്ടെണ്ണം [[ഇന്ത്യൻ നാഷണൽ സയൻസസ് സയൻസ് അക്കാദമി ]], ന്യൂഡൽഹിയിലും [[ നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ]] അലഹബാദിലുമാണുളളത്. പേരിലും പ്രവർത്തിയിലുമുളള സാമ്യതകളെ മുൻനിർത്തി ഇവ ഏകീകരിക്കാനുളള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും ഇവ മൂന്നും ഇന്നും സ്വതന്ത്രസ്ഥാപനങ്ങളാണ്സ്വതന്ത്രസ്ഥാപനങ്ങളായി തുടരുന്നു.
 
==== പൂർണ്ണ വിവരങ്ങൾ ====
 
ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്,സി.വി. രാമൻ അവന്യു,പി.ഓ ബോക്സ്. നം. 8005, സദാശിവനഗർ, ബെംഗളൂരു 560080,ഇന്ത്യ
 
ഫോൺ (080) 23612546, 23611034, ഫാക്സ് (080) 2361 6094, ഇമെയിൽ office@ias.ernet.in
വരി 11:
 
==== ചരിത്രം ====
1934- ൽ രൂപം കൊണ്ട ഈ ലാഭരഹിത സംഘടനയുടെ സ്ഥാപകൻ നോബൽ പുരസ്കാരം നേടിയ സർ സി.വി. രാമനാണ്.65
അംഗങ്ങളടങ്ങിയ സ്ഥാപകസമിതിയുടെ പ്രഥമ യോഗം സർ സി.വി. രാമനെ പ്രസിഡൻറായി തിരഞ്ഞെടുക്കുകയും അക്കാദമിയുടെ ഭരണഘടന അംഗീകരിക്കുകയും ചെയ്തു.
 
വരി 18:
ശാസ്ത്ര ചിന്ത വളർത്തിയെടുക്കുക, വിവിധ ശാസ്ത്രങ്ങളുടെ പ്രധാന മേഖലകളിൽ നടക്കുന്ന മൌലികവും പ്രയോഗയോഗ്യവുമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുക, സമാനവീക്ഷണങ്ങളുളള മററു സമിതികളുമായി സഹകരിക്കുക, ശാസ്ത്രചർച്ചകൾക്കും സമ്മേളനങ്ങൾക്കും അനുയോജ്യമായ വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക,
 
====അംഗത്വം (എഫ്.എ.എസ്സി.; F.A.Sc) ====
അംഗം ഫെല്ലോ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാമനിർദ്ദേശങ്ങൾ, വിലയിരുത്തൽ തിരഞ്ഞെടുപ്പ് എന്നീ പടവുകളിലൂടെ നിലവിലിരിക്കുന്ന അംഗങ്ങൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. അംഗത്വം ആജീവനാന്തമാണ്.ഇപ്പോഴത്തെ അംഗസംഖ്യ 983. ഇന്ത്യക്ക് പുറത്തുളള വിശിഷ്ടവ്യക്തികളെ ഓണററി ഫെല്ലോസ് ആയി അക്കാദമിയിൽ ചേർക്കാനുളള സംവിധാനവുമുണ്ട്. ഇപ്പോൾ അത്തരം 51 പേരുണ്ട്