"ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലുകൾ
(ചെ.) ലിങ്കുകൾ
വരി 1:
{{വൃത്തിയാക്കുക}}
ശാസ്ത്രജ്ഞരുടെ സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അകാദമികളിൽഅക്കാദമികളിൽ ഒന്നാണ് ബെംങ്കളൂരിലുളള ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്. മററു രണ്ടെണ്ണം [[ഇന്ത്യൻ നാഷണൽ സയൻസസ് അക്കാദമി ]] ന്യൂ ഡൽഹിയിലും [[ നാഷണൽ അക്കാദമി ഓഫ് സയൻസസ്, ഇന്ത്യ]] അലഹബാദിലുമാണുളളത്. പേരിലും പ്രവർത്തിയിലുമുളള സാമ്യതകളെ മുൻനിർത്തി ഇവ ഏകീകരിക്കാനുളള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും ഇവ മൂന്നും ഇന്നും സ്വതന്ത്രസ്ഥാപനങ്ങളാണ്.
 
==== പൂർണ്ണ വിവരങ്ങൾ ====
വരി 8:
ഫോൺ (080) 23612546, 23611034, ഫാക്സ് (080) 2361 6094, ഇമെയിൽ office@ias.ernet.in
 
വെബ്സൈററ് <http://www.ias.ac.in>
 
 
==== ചരിത്രം ====
 
1934- ൽ രൂപം കൊണ്ട ഈ സംഘടനയുടെ സ്ഥാപകൻ നോബൽ പുരസ്കാരം നേടിയ സർ സി.വി. രാമനാണ്.65
അംഗങ്ങളടങ്ങിയ സ്ഥാപകസമിതിയുടെ പ്രഥമ യോഗം സർ സി.വി. രാമനെ പ്രസിഡൻറായി തിരഞ്ഞെടുക്കുകയും അക്കാദമിയുടെ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. അകാദമിയിലെ അംഗം ഫെല്ലോ എന്നറിയപ്പെടുന്നു. ഇന്നത്തെ അംഗസംഖ്യ 983
 
==== മുഖ്യലക്ഷ്യങ്ങൾ ====
അക്കാദമിയുടെ മുഖ്യലക്ഷ്യങ്ങളിൽ ചിലത് ഇപ്രകാരമാണ്.
ശാസ്ത്ര ചിന്ത വളർത്തിയെടുക്കുക, വിവിധ ശാസ്ത്രങ്ങളുടെ പ്രധാന മേഖലകളിൽ നടക്കുന്ന മൌലികവും പ്രയോഗയോഗ്യവുമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുക, സമാനവീക്ഷണങ്ങളുളള മററു സമിതികളുമായി സഹകരിക്കുക, ശാസ്ത്രചർച്ചകൾക്കും സമ്മേളനങ്ങൾക്കും അനുയോജ്യമായ വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക,
 
====അംഗത്വം ====
 
അംഗം ഫെല്ലോ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാമനിർദ്ദേശങ്ങൾ, വിലയിരുത്തൽ തിരഞ്ഞെടുപ്പ് എന്നീ പടവുകളിലൂടെ നിലവിലിരിക്കുന്ന അംഗങ്ങൾ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. അംഗത്വം ആജീവനാന്തമാണ്. വിശിഷ്ടവ്യക്തികളെ ഓണററി ഫെല്ലോസ് ആയി അകാദമിയിൽ ചേർക്കാനുളള സംവിധാനവുമുണ്ട്
 
====കാര്യനിർവഹണം ====
പ്രസിഡൻറ്, രണ്ടു വൈസ് പ്രസിഡൻറുമാർ, രണ്ടു സെക്രട്ടറികൾ, ട്രെഷറർ, മററു പ്രത്യേക അംഗങ്ങൾ എന്നിവരടങ്ങിയ കൌൺസിലിനാണ് ഈ ചുമതല. അക്കാദമിയുടെ പ്രഥമ പ്രസിഡൻറ് സർ സി.വി. രാമൻ 36 വർഷക്കാലം (1934-1970) സേവനമനുഷ്ടിച്ചു. പിന്നീട് കൌൺസിലിൻറെ കാലാവധി മൂന്നു വർഷമാക്കി. അക്കാദമിയുടെ ഇന്നത്തെ പ്രസിഡൻറ് പ്രസിദ്ധ ഭൌതശാസ്ത്രജ്ഞനായ അജയ് കുമാർ സൂദാണ്. ഇദ്ദേഹം ബെംങ്കളൂരിലെ [[ഇന്ത്യൻ ഇൻസ്ററിട്ട്യൂട്ട് ഓഫ് സയൻസ്| ഇന്ത്യൻ ഇൻസ്ററിട്ട്യൂട്ട് ഓഫ് സയൻസിലെ]] ഫിസിക്സ് വിഭാഗത്തിൽ പ്രൊഫസ്സറാണ്.
 
=====പ്രസിഡൻറുമാരുടെ പേരുവിവരം =====
പ്രസിഡൻറ്, രണ്ടു വൈസ് പ്രസിഡൻറുമാർ, രണ്ടു സെക്രട്ടറിക ൾ, ട്രെഷറർ, എന്നിവർ മററു പ്രത്യേക അംഗങ്ങൾ എന്നിവരടങ്ങിയ കൌൺസിലിനാണ് ഈ ചുമതല.
അക്കാദമിയുടെ പ്രഥമ പ്രസിഡൻറ് സർ സി.വി. രാമൻ 36 വർഷക്കാലം (1934-1970) സേവനമനുഷ്ടിച്ചു. അതിന് ശേഷം കാലാവധി മൂന്നു വർഷമാക്കി.
അക്കാദമിയുടെ ഇന്നത്തെ പ്രസിഡൻറ് പ്രസിദ്ധ ഭൌതശാസ്ത്രജ്ഞനായ പ്രൊ . അജയ് കുമാർ സൂദാണ്. പ്രസിഡൻറുമാരുടെ പേരുവിവരം താഴെ ചേർത്തിരിക്കുന്നു.
 
#[[ സർ സി.വി. രാമൻ]] 1934-1970
 
# [[ സർ സി.വിടി.എസ് രാമൻസദാശിവൻ]] 1934 1971-19701973
# [[പ്രൊ. എം.ജി.കെ മേനോൻ]] 1974-1976
# [[പ്രൊ. ടി.എസ് സദാശിവൻ]] 1971-1973
# [[എസ്. ധവാൻ]] 1977-1979
# [[പ്രൊ. എം.ജി.കെ മേനോൻ]] 1974-1976
# [[പ്രൊ. എസ്. ധവാൻവരദരാജൻ]] 1977-1979 1980-1982
# [[ഡോ. എസ്. വരദരാജൻരാമശേഷൻ ]] 1980-1982 1983-1985
# [[ഒ. സിദ്ദിക്കി]] 1986-1988
# [[ എസ്. രാമശേഷൻ]] 1983-1985
# [[പ്രൊസി.എൻ.ആർ. സിദ്ദിക്കിറാവു]] 19861989-19881991
# [[പ്രൊ. സി.എൻ.ആർ. റാവുനരസിംഹ]] 1989 1992-19911994
# [[പ്രൊപി. ആർ. നരസിംഹരാമറാവു]] 1992 1995-19941997
# [[പ്രൊ. പിഎൻ. രാമറാവുകുമാർ]] 1995 1998-19972000
# [[പ്രൊകെ. എൻ. കുമാർകസ്തൂരിരംഗൻ]] 1998- 2000-2002
# [[പ്രൊ. ടി.വി. രാമകൃഷ്ണൻ]] 20003-2005
# [[ഡോ. കെ. കസ്തൂരിരംഗൻ]] 2000-2002
# [[പ്രൊ. ഡി. ബാലസുബ്രമണ്യൻ]] 20006-2009
# [[പ്രൊ. ടി.വി. രാമകൃഷ്ണൻ]] 20003-2005
# [[പ്രൊ. അജയ് കെ സൂദ്]] 2010-
# [[പ്രൊ. ഡി. ബാലസുബ്രമണ്യൻ]] 20006-2009
# [[പ്രൊ. അജയ് കെ സൂദ്]] 2010-
 
==== പ്രസിദ്ധീകരണങ്ങൾ ====
# [[ബുളളററിൻ ഓഫ് മെററീരിയൽസ് സയൻസ്]]
 
# [[ജേണൽ ഓഫ് ആസ്ട്രോഫിസിക്സ് അൻഡ് ആസ്ട്രോണമി]]
# ബുളളററിൻ ഓഫ് മെററീരിയൽസ് സയൻസ്
# [[ജേണൽ ഓഫ് ആസ്ട്രോഫിസിക്സ് അൻഡ് ആസ്ട്രോണമിബയോസയൻസസ്]]
# [[ജേണൽ ഓഫ് ബയോസയൻസസ്കെമിക്കൽ സയൻസസ്]]
# [[ജേണൽ ഓഫ് കെമിക്കൽ സയൻസസ്ജനററിക്സ്]]
# [[ജേണൽ ഓഫ് ജനററിക്സ്എർഥ് സയൻസസ്]]
# [[പ്രമാണ]](ജേണൽ ഓഫ് എർഥ് സയൻസസ്ഫിസ്ക്സ്)
# [[പ്രെസീഡിംഗ്സ്]] (മാതമാററിക്സ്)
# പ്രമാണ(ജേണൽ ഓഫ് ഫിസ്ക്സ്)
# [[റെസോണൻസ്]] (ജേണൽ ഓഫ് സയൻസ് എഡുക്കേഷൻ)
# പ്രെസീഡിംഗ്സ് (മാതമാററിക്സ്)
# [[സാധന]] ( എഞ്ചിനിയറിംഗ് സയൻസസ്)
# റെസോണൻസ് (ജേണൽ ഓഫ് സയൻസ് എഡുക്കേഷൻ)
# [[കറൻറ് സയൻസ്]] (കറൻറ് സയൻസ് അസ്സോസിയേഷനോടൊപ്പം)
# സാധന ( എഞ്ചിനിയറിംഗ് സയൻസസ്)
# കറൻറ് സയൻസ് (കറൻറ് സയൻസ് അസ്സോസിയേഷനോടൊപ്പം)
 
====രാമൻ ചെയർ ====
അക്കാദമിയുടെ സ്ഥാപക പ്രസിഡൻറായിരുന്ന സർ സി.വി. രാമൻറെ ബഹുമാനാർത്ഥം ഇന്ത്യൻ ഗവണ്മെൻറ് 1972-ൽ രാമൻ ചെയർ സ്ഥാപിച്ചു. 6 ആഴ്ച്ചഇതിൽ മുതൽഉപവിഷ്ടരാകാനായി 6 മാസംകൌൺസിൽ വരെ നീണ്ടുവിശിഷ്ട നിൽക്കാവുന്നശാസ്ത്രജ്ഞരെ ക്ഷണിക്കുന്നു. ഇതിലേക്ക്2010 വരെ 27 വിശിഷ്ട ശാസ്ത്രജ്ഞർ ക്ഷണിക്കപ്പെടുന്നു. ബഹുമതി സ്വീകരിച്ചിട്ടുണ്ട്.
 
അക്കാദമിയുടെ സ്ഥാപക പ്രസിഡൻറായിരുന്ന സർ സി.വി. രാമൻറെ ബഹുമാനാർത്ഥം ഇന്ത്യൻ ഗവണ്മെൻറ് 1972-ൽ രാമൻ ചെയർ സ്ഥാപിച്ചു. 6 ആഴ്ച്ച മുതൽ 6 മാസം വരെ നീണ്ടു നിൽക്കാവുന്ന ഇതിലേക്ക് വിശിഷ്ട ശാസ്ത്രജ്ഞർ ക്ഷണിക്കപ്പെടുന്നു.
 
==== അവലംബം ====
<http://www.ias.ac.in>
 
<http://www.ias.ac.in/currsci/10dec2010/1510.pdf>