"ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബാംഗ്ളുർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വൃത്തിയാക്കണം
തിരുത്തലുകൾ
വരി 1:
{{വൃത്തിയാക്കുക}}
ശാസ്ത്രജ്ഞരുടെ സഹകരണത്തിനും സഹപ്രവർത്തനത്തിനും വേദിയൊരുക്കുന്ന മൂന്നു ശാസ്ത്ര അകാദമികളിൽ ഒന്നാണ് ബെംങ്കളൂരിലുളള ഇന്ത്യൻ അകാദമിഅക്കാദമി ഓഫ് സയൻസസ്. മററു രണ്ടെണ്ണം [[ഇന്ത്യൻ നാഷണൽ അകാദമിസയൻസസ് ഓഫ് സയൻസസ്അക്കാദമി ]] ന്യൂ ഡൽഹിയിലും [[ നാഷണൽ അകാദമിഅക്കാദമി ഓഫ് സയൻസസ്, ഇന്ത്യ]] അലഹബാദിലുമാണുളളത്. പേരിലും പ്രവർത്തിയിലുമുളള സാമ്യതകളെ മുൻനിർത്തി ഇവ ഏകീകരിക്കാനുളള ശ്രമങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ടെങ്കിലും ഇവ മൂന്നും ഇന്നും സ്വതന്ത്രസ്ഥാപനങ്ങളാണ്.
 
==== പൂർണ്ണ വിവരങ്ങൾ ====
 
ഇന്ത്യൻ അകാദമിഅക്കാദമി ഓഫ് സയൻസസ്,സി.വി. രാമൻ അവന്യു,പി.ഓ ബോക്സ്. നം. 8005,സദാശിവനഗർ, ബെംഗളൂരു 560080,ഇന്ത്യ
 
ഫോൺ (080) 23612546, 23611034, ഫാക്സ് (080) 2361 6094, ഇമെയിൽ office@ias.ernet.in
വരി 14:
 
1934- ൽ രൂപം കൊണ്ട ഈ സംഘടനയുടെ സ്ഥാപകൻ നോബൽ പുരസ്കാരം നേടിയ സർ സി.വി. രാമനാണ്.65
അംഗങ്ങളടങ്ങിയ സ്ഥാപകസമിതിയുടെ പ്രഥമ യോഗം സർ സി.വി. രാമനെ പ്രസിഡൻറായി തിരഞ്ഞെടുക്കുകയും അകാദമിയുടെഅക്കാദമിയുടെ ഭരണഘടന അംഗീകരിക്കുകയും ചെയ്തു. അകാദമിയിലെ അംഗം ഫെല്ലോ എന്നറിയപ്പെടുന്നു. ഇന്നത്തെ അംഗസംഖ്യ 983
 
==== മുഖ്യലക്ഷ്യങ്ങൾ ====
അകാദമിയുടെഅക്കാദമിയുടെ മുഖ്യലക്ഷ്യങ്ങളിൽ ചിലത് ഇപ്രകാരമാണ്.
ശാസ്ത്ര ചിന്ത വളർത്തിയെടുക്കുക, വിവിധ ശാസ്ത്രങ്ങളുടെ പ്രധാന മേഖലകളിൽ നടക്കുന്ന മൌലികവും പ്രയോഗയോഗ്യവുമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുക, സമാനവീക്ഷണങ്ങളുളള മററു സമിതികളുമായി സഹകരിക്കുക, ശാസ്ത്രചർച്ചകൾക്കും സമ്മേളനങ്ങൾക്കും അനുയോജ്യമായ വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക,
 
വരി 28:
 
പ്രസിഡൻറ്, രണ്ടു വൈസ് പ്രസിഡൻറുമാർ, രണ്ടു സെക്രട്ടറിക ൾ, ട്രെഷറർ, എന്നിവർ മററു പ്രത്യേക അംഗങ്ങൾ എന്നിവരടങ്ങിയ കൌൺസിലിനാണ് ഈ ചുമതല.
അകാദമിയുടെഅക്കാദമിയുടെ പ്രഥമ പ്രസിഡൻറ് സർ സി.വി. രാമൻ 36 വർഷക്കാലം (1934-1970) സേവനമനുഷ്ടിച്ചു. അതിന് ശേഷം കാലാവധി മൂന്നു വർഷമാക്കി.
അകാദമിയുടെഅക്കാദമിയുടെ ഇന്നത്തെ പ്രസിഡൻറ് പ്രസിദ്ധ ഭൌതശാസ്ത്രജ്ഞനായ പ്രൊ . അജയ് കുമാർ സൂദാണ്. പ്രസിഡൻറുമാരുടെ പേരുവിവരം താഴെ ചേർത്തിരിക്കുന്നു.
 
 
# [[ സർ സി.വി. രാമൻ]] 1934-1970
# [[പ്രൊ. ടി.എസ് സദാശിവൻ]] 1971-1973
# [[പ്രൊ. എം.ജി.കെ മേനോൻ]] 1974-1976
# [[പ്രൊ. എസ്. ധവാൻ]] 1977-1979
# [[ഡോ. എസ്. വരദരാജൻ]] 1980-1982
# പ്രൊ.[[ എസ്. രാമശേഷൻ]] 1983-1985
# [[പ്രൊ. ഒ. സിദ്ദിക്കി]] 1986-1988
# [[പ്രൊ. സി.എൻ.ആർ. റാവു]] 1989-1991
# [[പ്രൊ. ആർ. നരസിംഹ]] 1992-1994
# [[പ്രൊ. പി. രാമറാവു]] 1995-1997
# [[പ്രൊ. എൻ. കുമാർ]] 1998-2000
# [[ഡോ. കെ. കസ്തൂരിരംഗൻ]] 2000-2002
# [[പ്രൊ. ടി.വി. രാമകൃഷ്ണൻ]] 20003-2005
# [[പ്രൊ. ഡി. ബാലസുബ്രമണ്യൻ]] 20006-2009
# [[പ്രൊ. അജയ് കെ സൂദ്]] 2010-
 
====അകാദമിയുടെ പ്രസിദ്ധീകരണങ്ങൾ ====
 
# ബുളളററിൻ ഓഫ് മെററീരിയൽസ് സയൻസ്
വരി 64:
====രാമൻ ചെയർ ====
 
അകാദമിയുടെഅക്കാദമിയുടെ സ്ഥാപക പ്രസിഡൻറായിരുന്ന സർ സി.വി. രാമൻറെ ബഹുമാനാർത്ഥം ഇന്ത്യൻ ഗവണ്മെൻറ് 1972-ൽ രാമൻ ചെയർ സ്ഥാപിച്ചു. 6 ആഴ്ച്ച മുതൽ 6 മാസം വരെ നീണ്ടു നിൽക്കാവുന്ന ഇതിലേക്ക് വിശിഷ്ട ശാസ്ത്രജ്ഞർ ക്ഷണിക്കപ്പെടുന്നു.
 
==== അവലംബം ====