"കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കേരളത്തിലെ വാദ്യകലാകാരന്മാർ എന്ന വർഗ്ഗം ചേർക്കുന്ന...
No edit summary
വരി 1:
{{Prettyurl|Kalamandalam Appukutty Poduval}}
പ്രശസ്തനായ [[മദ്ദളം|മദ്ദളവിദഗ്ധനായിരുന്നു]]‍ '''കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ'''. [[തിരുവില്വാമല]] [[ക്ഷേത്രം|ക്ഷേത്രത്തിന്റെ]] തെക്കേച്ചരിവിലുള്ള കണ്ടഞ്ചാത്ത് പൊതുവാട്ടിൽ 1924-ൽ ആണ് അപ്പുക്കുട്ടിപ്പൊതുവാൾ ജനിച്ചത്. [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലത്തിൽ]] മദ്ദളവിദ്യാചാര്യനായിരുന്ന തിരുവില്വാമല വെങ്കിച്ചസ്വാമിയാണ് ഗുരു.