"വെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:벨로르
No edit summary
വരി 22:
[[തമിഴ് നാട്]] സംസ്ഥാനത്തെ ഒരു നഗരമാണ് '''വെല്ലൂർ'''. ({{lang-ta|வேலூர்}}, {{IPA-all|veːluːr|pron|Vellore.ogg}}). [[വെല്ലൂർ ജില്ല|വെല്ലൂർ ജില്ലയുടെ]] ആസ്ഥാനം കൂടിയാണിത്. ഇവിടുത്തെ മുനിസിപ്പാലിറ്റി 142 വർഷം പഴക്കമുള്ളതാണ്. <ref>[http://vellorecorp.tn.gov.in/abs_Municipality.htm]</ref>. സ്ഥലവിസ്തീർൺനമനുസരിച്ച് തമിഴ് നാട്ടിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയാണ് ഇത്. <ref>[http://timesofindia.indiatimes.com/Cities/10_cities_and_counting_TN_on_march/articleshow/3312337.cms]</ref>. തെക്കെ ഇന്ത്യയിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നാണ് വെല്ലൂർ. തമിഴ് നാട്ടീലെ പാളാർ നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ഒരു പ്രധാന അകർഷണം [[വെല്ലൂർ കോട്ട]] ആണ്.
 
[[Chennai|ചെന്നൈക്കും]] [[Bangalore|ബാംഗളൂരിനും]] ഇടക്ക് [[Thiruvannamalai|തിരുവണ്ണാമലക്കുംതിരുവണ്ണാമലൈ]] [[Tirupati|തിരുപ്പതിക്കും]] അടുത്തായിട്ടാണ് വെല്ലൂർ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്തമായ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നു<ref>http://en.wikipedia.org/wiki/Christian_Medical_College_%26_Hospital</ref>.ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ചികിത്സാ കേന്ദ്രമാണ് ഇതോടനുബന്ധിച്ചുള്ള ആശുപത്രി.<ref>http://www.cmch-vellore.edu/</ref>
 
 
"https://ml.wikipedia.org/wiki/വെല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്