"മൈക്രോ കേർണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഒരു [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിലെ]] റിസോഴ്സ് കളെ നിയന്ത്രിക്കുന്നതും അത് വ്യത്യസ്ത ഉപഭോക്താക്കൾക്കും , പ്രവർത്തനങ്ങൾക്കും ലഭ്യമാക്കുന്നതും '''മൈക്രോ കേർണൽ''' ആണ്. കെർണൽ [[ഹാർഡ്‌വെയർ|ഹാർഡ് വെയറുമായി]] സംവദിക്കുന്നു ഇത് പ്രോഗ്രാമുകൾ എഴുതുന്നതുംആപ്ലിക്കേഷൻ വ്യത്യസ്ത പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നതിനും സഹായിക്കുന്നു.പ്രോഗ്രാമർക്ക് [[ലിനക്സ്ഹാർഡ്‌വെയർ|ലിനക്സിൽഹാർഡ് വെയർ]] ഉപഭോക്താവുപരിജ്ഞാനം ഷെൽഇല്ലാതെ വഴിതന്നെ കേർണലുമായിപ്രോഗ്രാമുകൾ സംവദിക്കുന്നുഎഴുതുവാൻ സഹായിക്കുന്നു .ഇവയെല്ലാം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ജോലി ആണു എന്നിരുന്നാലും silberschatz ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ഇങ്ങനെ നിർവചിച്ചിരിക്കുന്നു ''മുഴുവൻ സമയവും മറ്റെല്ലാ ആപ്ലിക്കേഷൻ പ്രോഗ്രാമുകൾക്കൊപ്പവും സിസ്റ്റം പ്രോഗ്രാമുകൾക്കൊപ്പവും പ്രവർത്തിക്കുന്ന പ്രോഗ്രാം സധാരണയായി കേർണൽ എന്നു വിളിക്കുന്നു'' <ref name="OSC6E">Title: OPERATING SYSTEM CONCEPTS, 6ED, WINDOWS XP UPDATE ,Authors:Galvin, Silberschatz, Gagne, Publisher:Wiley-India, 2006,ISBN:812650885X, 9788126508853</ref>.
 
മൈക്രോകെർണൽ ഹാർഡ് വെയറിൽ നിന്നും ഉപഭോക്താവിനെ അധികം അകറ്റി നിർത്തുന്നില്ല<ref name="wordique">http://www.wordiq.com/definition/Microkernel</ref>.മൈക്രോകെർണലുകൾക്ക് ചെറിയ അളവിലുള്ള സിസ്റ്റം കോളുകളെ ഉള്ളു അവ ത്രെഡ് മനേജ്മെന്റ്, അഡ്രസ്സ് സ്പേസുകൾ, ഇന്റെർ പ്രോസസ്സ് കമ്മ്യൂണിക്കേഷൻ എന്നിവക്കുള്ള താവും<ref name="wordique"/>.ഇവയുടെ പ്രവർത്തന ക്ഷമത കുറവായതിനാൽ ഇന്നുള്ള [[ഓപ്പറേറ്റിങ് സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റങ്ങളെല്ലാം]] [[മോണോലിത്തിക്ക് കെർണൽ]] ആണു ഉപയോഗിക്കുന്നത്<ref>http://c2.com/cgi/wiki?MicroKernel</ref>.
"https://ml.wikipedia.org/wiki/മൈക്രോ_കേർണൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്