"ഗുരുത്വാകർഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: tl:Grabidad; cosmetic changes
വരി 1:
{{prettyurl|Gravitation}}
{{Classical mechanics|cTopic=അടിസ്ഥാനതത്ത്വങ്ങൾ}}
[[Imageപ്രമാണം:Solar sys.jpg|300px|thumb|ഗുരുത്വബലമാണ്‌ ഗ്രഹങ്ങളെ സൂര്യനുചുറ്റും പിടിച്ചുനിർത്തുന്നത് (വലിപ്പം ആനുപാതികമല്ല)]]
{{pp-semi-indef}}{{pp-move-indef}}
[[പിണ്ഡം|പിണ്ഡമുള്ള]] വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ്‌ '''ഗുരുത്വാകർഷണം''' (''ആംഗലം: Gravitation''). പ്രപഞ്ചത്തിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] ഇത്. [[പിണ്ഡം|പിണ്ഡമുള്ള]] വസ്തുക്കൾക്ക് [[ഭാരം]] നൽകുന്നത് ഗുരുത്വാകർഷണബലമാണ്‌. ജ്യോതിശാസ്ത്രവസ്തുക്കളെ തമ്മിൽ ബന്ധിപ്പിച്ചു നിർത്തുന്നത് ഈ ബലമാണ്‌. ഏറ്റവും ദുർബലമായ അടിസ്ഥാനബലമാണ്‌ ഇതെങ്കിലും ആകർഷണം മാത്രമേ ഉള്ളൂ എന്നതിനാലും വലിയ ദൂരങ്ങളിൽപ്പോലും പ്രഭാവമുണ്ട് എന്നതിനാലും ജ്യോതിശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബലമാണിത്. ഇതിൽ, ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഇടം ഗുരുത്വാകർഷണ മണ്ഡലം എന്നറിയപ്പെടുന്നു.
വരി 102:
[[te:గురుత్వాకర్షణ]]
[[th:ความโน้มถ่วง]]
[[tl:DagsinGrabidad]]
[[tr:Kütleçekim]]
[[uk:Гравітація]]
"https://ml.wikipedia.org/wiki/ഗുരുത്വാകർഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്