"നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mwl:Remanse; cosmetic changes
No edit summary
വരി 1:
{{prettyurl|Novel}}
{{Literature}}
ഒരു ഗദ്യസാഹിത്യവിഭാഗമാണ് '''നോവൽ''' . ജീവിതത്തിന്റെ ആഴവും പരപ്പും വൈരുദ്ധ്യങ്ങളും പ്രശ്‌നങ്ങളും മൂർത്തമായി അവതരിപ്പിക്കാൻ നോവലിൽ കഴിയുന്നു . മനുഷ്യജീവിതം സമസ്തശക്തി ചൈതന്യങ്ങളോടും കൂടി ആവിഷ്‌കരിക്കാൻ കഴിയുന്ന സാഹിത്യമാധ്യമമാണിത് . കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും എല്ലാം ഉൾപെടുത്താൻ പറ്റിയ ചട്ടക്കൂടാണ് നോവലിൻറെത്.
== ചരിത്രം ==
ലോകത്ത് ആദ്യമായെഴുതപ്പെട്ട നോവൽ ക്രി.പി. 1001 നും 1015 നും ഇടയിൽ ജപ്പാൻഭാഷയിൽ ലേഡി പിക ബുമുറാസ്‌കി ( [[Murasaki Shikibu]])രചിച്ച ([[Tale of Genji]]) ആണെന്നു കരുതുന്നു. നോവലിന്റെ യഥാർത്ഥ പേര് (Genji monogatari) എന്നായിരുന്നു.
"https://ml.wikipedia.org/wiki/നോവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്