"ഒക്ടോബർ 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: diq:16 Tışrino Verên
വരി 4:
 
== ചരിത്രസംഭവങ്ങൾ ==
* 1793 - ഫ്രാൻസിലെ ലൂയി പതിനാറാമൻ രാജാവിന്റെ ഭാര്യം മേരി ആന്റോയ്‌നെറ്റ് ചെയ്തെന്ന് പറയുന്ന കുറ്റങ്ങൾക്ക് തെളിവില്ലാഞ്ഞിട്ട് പോലും ഗില്ലറ്റിൽ ഉപയോഗിച്ച് വധിക്കപ്പെട്ടു.
* 1978 - പോളണ്ട് കർദ്ദിനാൾ ആയ കരോൾ വോജ്‌തൈല ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ആയി നിയമിക്കപ്പെട്ടു.
* 1984 - ആർച്ച് ബിഷപ്പ് ഡെസ്‌മണ്ട് ടുട്ടു സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായി.
* 1905 - ബംഗാൾ വിഭജനം
* 1923 - [[വാൾട്ട് ഡിസ്നി കമ്പനി]] സ്ഥാപിതമായി
* 1951 - [[പാകിസ്താൻ|പാകിസ്താന്റെ]] ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാൻ റാവൽ‌പിണ്ടിയിൽ വധിക്കപ്പെട്ടു.
 
== ജനനം ==
"https://ml.wikipedia.org/wiki/ഒക്ടോബർ_16" എന്ന താളിൽനിന്ന് ശേഖരിച്ചത്