"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: eo:Dekkana Altebenaĵo; cosmetic changes
(ചെ.)No edit summary
വരി 3:
{{ആധികാരികത}}
[[പ്രമാണം:Indiahills.png|right|250px|thumb|ഡെക്കാൻ പീഠഭൂമിയെ കാണിക്കുന്ന ഭൂപടം]]
[[ദക്ഷിണേന്ത്യ|ദക്ഷിണ]]-[[മദ്ധ്യേന്ത്യ|മദ്ധ്യേന്ത്യയിൽ]] [[കർണാടക]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]], [[തമിഴ്നാട്]] എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എതാണ്ട്ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ '''ഡെക്കാൻ'''. വിന്ധ്യ-സത്പുര, മഹാദേവ് (Mahadeo) കുന്നുകൾക്കു തെക്കായി വരുന്ന ഉപദ്വീപീയ പ്രദേശത്തെയാണ് പൊതുവേ ഡെക്കാൺ (ഡക്കാൺ) എന്ന് വിളിക്കുന്നതെങ്കിലും നിയതാർഥത്തിൽ നർമദ-കൃഷ്ണ നദികൾക്കിടയിൽ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.
 
== നിരുക്തം ==
വരി 26:
ഡെക്കാൺ പീഠഭൂമിയെ സൗകര്യാർഥം മഹാരാഷ്ട്ര പീഠഭൂമി, ആന്ധ്ര പീഠഭൂമി, കർണാടക പീഠഭൂമി, തമിഴ്നാട് പീഠഭൂമി എന്നിങ്ങനെ നാലായി വിഭജിക്കാം.
==== മഹാരാഷ്ട്ര പീഠഭൂമി ====
മഹാരാഷ്ട്ര പീഠഭൂമി പ്രദേശത്തെ മുഖ്യ ഭാഷ മറാത്തിയാണ്. ലാവ ഘനീഭവിച്ചുണ്ടായ ശിലകളാൽ ആവൃതമായ ഈ ഭാഗത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും പശ്ചിമഘട്ട നിരകളുടെ മഴനിഴൽ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. 600 മുതൽ 1000 വരെ മീ. ശ. ശ. ഉയരമുള്ള ഈ പ്രദേശത്തിന്റെ പ. പശ്ചിമഘട്ടവും, കി. അതിർത്തിയിൽ വെയ് ൻ ഗംഗാ (wainganga) തടവും സ്ഥിതിചെയ്യുന്നു. ഗോദാവരി, കൃഷ്ണ, തപ്തി എന്നിവയാണ് ഈ മേഖലയിലൂടെ ഒഴുകുന്ന പ്രധാന നദികൾ. നദീതടങ്ങളിലെ വളക്കൂറുള്ള മണ്ണ് കൃഷിക്ക് അനുയോജ്യമാണ്. കാർഷികോത്പാദനവും ജനസാന്ദ്രതയും മണ്ണിനത്തിന്റെ സ്വഭാവത്തിനും മഴയുടെ ലഭ്യതയ്ക്കും അനുസൃതമായി വ്യത്യാസപ്പെട്ടിരിക്കുന്നു. വാർഷിക വർഷപാതത്തിന്റെ ശ.ശ. 5-100 സെ.മീ.. ഈ മേഖലയുടെ 60 ശ. മാ. ഭാഗങ്ങളും കൃഷിക്കുപയുക്തമാണ്. കൃഷിയിടങ്ങളുടെ മൂന്നിലൊന്നു ഭാഗത്തും കരിമ്പ് കൃഷിചെയ്യപ്പെടുന്നു. ചാമ, പയറുവർഗങ്ങൾ തുടങ്ങിയവയാണ് മറ്റു പ്രധാന വിളകൾ. പരുത്തിയാണ് മുഖ്യ നാണ്യവിള. വ്യാവസായികമായി മുന്നോക്കം നിൽക്കുന്ന ഒരു പ്രദേശമാണ് മഹാരാഷ്ട്ര പീഠഭൂമി. എൻജിനിയറിങ്എൻജിനീയറിങ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ, വൈദ്യുത സാമഗ്രികൾ, പരുത്തി ഉത്പന്നങ്ങൾ, പഞ്ചസാര മുതലായവ ഇവിടെ ഉത്പാദിപ്പിക്കുന്നു. പൂനയാണ് മുഖ്യനഗരം. മറ്റൊരു പ്രസിദ്ധമായ പട്ടണം നാഗപ്പൂർ ആകുന്നു.
[[പ്രമാണം:766.png|300px|left]]
==== ആന്ധ്ര പീഠഭൂമി ====
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്