"ഒർട്ട് മേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരത}}
[[പ്രമാണം:Kuiper_oort.jpg‎|thumb|right|220px|ഒർട്ട് മേഘം, ചിത്രകാരന്റെ ഭാവനയിൽ]]
സൂര്യനിൽ നിന്നും ഏകദേശം ഒരു പ്രകാശവർഷം (50,000 ആസ്ട്രോണമിക്കൽ യൂനിറ്റ്) അകലെ ഗോളാകൃതിയിൽ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ധൂമകേതുക്കളുടെ കൂട്ടമാണ് '''ഒർട്ട് മേഘം'''. സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമ സെഞ്ച്വറിയിലേക്കുള്ള ദൂരത്തിൻറെദൂരത്തിന്റെ ഏകദേശം നാലിലൊന്ന് ഭാഗത്തായി ഇത് വിന്യസിക്കപ്പെട്ടിരിക്കുന്നു. സൗരയൂഥത്തിലെ ട്രാൻസ്-നെപ്ടൂണിയൻ വസ്തുക്കളുടെ മറ്റ് ഉറവിടങ്ങളായ കൂപ്പർ ബെൽറ്റ്,  സ്കാറ്റെർട് ഡിസ്ക് എന്നിവ വ്യാപ്തിയിൽ ഒർട്ട് മേഘത്തിന്റെ ആയിരത്തിലൊന്നുപോലും വരില്ല. ഒർട്ട് മേഘത്തിൻറെമേഘത്തിന്റെ അവസാനം [[സൂര്യൻ|സൂര്യന്റെ]] ഗുരുത്വാകർഷണ പ്രഭാവത്തിൻറെയും അതുവഴി [[സൗരയൂഥം|സൗരയൂഥത്തിന്റേയും]] അതിർത്തിയായി കരുതപ്പെടുന്നു. ഗോളാകൃതിയിലുള്ള ബഹിർഭാഗവും, ഹിൽസ് മേഘം എന്ന് അറിയപെടുന്ന തളിക രൂപത്തിലുള്ള അന്തർഭാഗവും ചേർന്നതാണ് ഒർട്ട് [[മേഘം]]. [[ജലം]], [[അമോണിയ]], [[മീഥേൻ]] എന്നിവ ഘനീഭവിച്ചുണ്ടായ [[ഹിമം]] കൊണ്ടാണ് ഒർട്ട് മേഘത്തിലെ ബഹുഭൂരിപക്ഷം വസ്തുക്കളും നിർമിക്കപെട്ടിരിക്കുന്നത്<ref name="test">[http://www.universetoday.com/32522/oort-cloud/ </ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒർട്ട്_മേഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്