"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
 
== ചരിത്രം ==
[[1888കോട്ടയം]] [[മാർച്ച്‌സി.എം.എസ് 14|മാർച്ച്‌ഹൈസ്കൂളിൽ അസിസ്റ്റന്റ് 14ന്‌]]മലയാളം മുൻഷിയായി പ്രവർത്തിച്ചിരുന്ന [[കോട്ടയംകണ്ടത്തിൽ വറുഗീസ്‌ മാപ്പിള]] ആസ്ഥാനമായിതന്റെ രൂപമെടുത്തചിരകാല സ്വപ്നമായിരുന്ന ഒരു പത്ര പ്രസിദ്ധീകരണം തുടങ്ങുവാനായി നൂറു രൂപ വീതം നൂറോഹരികളായി പതിനായിരം രൂപ അധികൃത മൂലധനമുള്ള ഒരു ഏകീകൃത മൂലധന സ്ഥാപനമാണ്‌സ്ഥാപനം (ജോയിന്റ് സ്റ്റോക്ക്‌ കമ്പനി) മലയാളരൂപീകരിക്കുന്നതാണ് മനോരമയുടെ പിറവിയുടെ ആദ്യആദ്യഘട്ടം.<ref ഘട്ടം{{തെളിവ്}}name=mano_century>മനോരമയുടെ കഥ, കെ.ആർ.ചുമ്മാർ, മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, 1988</ref> 1888 മാർച്ച്‌ 14-ന്‌ മലയാള മനോരമ കമ്പനി രജിസ്റ്റർ ചെയ്തു. [[ബ്രിട്ടീഷ്‌ ഇന്ത്യ]]യിൽഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. [[കണ്ടത്തിൽ വറുഗീസ്‌ മാപ്പിള|കണ്ടത്തിൽ വറുഗീസ്‌ മാപ്പിളയായിരുന്നു]]തന്നെയായിരുന്നു സ്ഥാപക പത്രാധിപർ. 1890 [[മാർച്ച്‌ 22|മാർച്ച്‌-ന്‌ 22ന്‌]] കോട്ടയത്തു നിന്ന് മലയാള മനോരമയുടെമനോരമ ആദ്യപ്രസിദ്ധീകരണം ലക്കം പിറന്നുആരംഭിച്ചു. കവി [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയിത്തമ്പുരാനാണ്‌]] ഈ പേര്‌ നിർദ്ദേശിച്ചത്‌. രാജമുദ്ര തന്നെ ചെറിയ വ്യത്യാസങ്ങളോടെ പത്രത്തിന്റെ ആദർശമുദ്രയായി ഉപയോഗിക്കുവാൻ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന [[മൂലം തിരുനാൾ രാമവർമ്മ|ശ്രീമൂലം തിരുനാൾ]] മഹാരാജാവ് അനുവാദം നൽകി. തുടക്കത്തിൽ [[സാഹിത്യം|സാഹിത്യത്തിനു]] പ്രാമുഖ്യം നൽകുന്ന ആഴ്ചപ്പതിപ്പായാണ്‌പ്രതിവാരപ്പതിപ്പായാണ് മനോരമ പുറത്തു വന്നത്‌.
 
1904 ജൂലൈ-6ന്‌ വറുഗീസ്‌ മാപ്പിള മരണമടഞ്ഞതിനെ തുടർന്ന് [[കെ.സി. മാമ്മൻ മാപ്പിള]] പത്രാധിപത്യം ഏറ്റെടുത്തു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവിതാംകൂറിൽ ശക്തിപ്രാപിച്ചു തുടങ്ങിയ [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി]] ബന്ധപ്പെട്ട വാർത്തകൾക്ക് മനോരമ പ്രാധാന്യം നൽകി. 1928 ജൂലൈ 2 മുതൽ മനോരമ ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി. എന്നാൽ പത്രവും അതിന്റെ പത്രാധിപരും അന്നത്തെ [[തിരുവിതാംകൂർ]] ദിവാനായിരുന്ന [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമി അയ്യരുടെ]] അപ്രീതിയ്ക്കു കാരണമാവുകയും 1938 സെപ്റ്റംബർ 9-ന് സർക്കാർ മനോരമയുടെ പ്രസ് അടച്ചു പൂട്ടി മുദ്ര വെയ്കുകയും പത്രാധിപരായ [[കെ.സി. മാമ്മൻ മാപ്പിള|കെ.സി. മാമ്മൻ മാപ്പിളയെ]] ജയിലിലടക്കുകയും ചെയ്തു. സ്വാതന്ത്യ സമരത്തിന് മനോരമ നൽകിയ പിന്തുണയും ജനാധിപത്യഭരണത്തിനു വേണ്ടിയുള്ള ആശയപ്രചരണവുമാണ്<ref name=mano_yearbook>കേരളം-മാധ്യമങ്ങൾ, മലയാള മനോരമ, മനോരമ ഇയർബുക്ക് 2011</ref>ദിവാനെ ക്രുദ്ധനാക്കിയതെന്ന് കരുതപ്പെടുന്നു.
[[1901]] മുതൽ പത്രം [[ദ്വൈവാരിക]]യായി. 1904 [[ജൂലൈ 6|ജൂലൈ 6ന്‌]] സ്ഥാപക പത്രാധിപർ മരണമടഞ്ഞു. ഈ കാലഘട്ടത്തിൽ മനോരമയുടെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വന്നു. തിരുവതാംകൂറിൽ ശക്തിപ്രാപിച്ച [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ]] പത്രം പിന്തുണച്ചു.{{തെളിവ്}} [[1928]] [[ജൂലൈ 2]] മുതൽ ദിനപ്പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി.
[[ചിത്രം:മനോരമ‌ജങ്ഷൻ.jpg||thumb|250px|എറണാകുളത്തെ മനോരമ ജങ്ഷൻജംഗ്‌ഷൻ-വലത്തു വശത്തെ വെളുത്ത കെട്ടിടത്തിലാണ് മനോരമ പ്രവർത്തിക്കുന്നത്]]
കോട്ടയത്തെ മുദ്രണാലയം അടച്ചു പൂട്ടപ്പെട്ടെങ്കിലും അടുത്ത പ്രവൃത്തിദിനമായ സെപ്തംബർ 13 മുതൽ കൊച്ചി രാജ്യത്തിൽ ഉൾപ്പെട്ട [[കുന്നംകുളം|കുന്നംകുളത്തു]] നിന്നും പത്രം അച്ചടിച്ച്‌ [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] കൂടി വിതരണം ചെയ്യുവാൻ സാധിച്ചെങ്കിലും അധികകാലം ഈ നിലയിൽ തുടരാനായില്ല. തിരുവിതാംകൂറിൽ മനോരമയുടെ വിതരണം ദുഷ്കരമാകുകയും പരസ്യങ്ങൾ നിലയ്ക്കുകയും സാമ്പത്തിക ബാദ്ധ്യത ഏറുകയും ചെയ്തതിനാൽ ഒൻപതുമാസത്തിനു ശേഷം കുന്നംകുളത്ത് നിന്നുമുള്ള പ്രസിദ്ധീകരണവും ഇല്ലാതായി. ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ദിക്ക് ശേഷം 1947 നവംബർ 29-നാണ് മനോരമയുടെ പ്രസിദ്ധീകരണം പുനരാരംഭിക്കപ്പെട്ടത്.
മധ്യതിരുവതാംകൂറിൽ മനോരമ വളർത്തിയെടുത്ത സ്വാധീനം ദിവാൻ [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമി അയ്യരുടെ]] ഉറക്കം കെടുത്തി.{{തെളിവ്}} 1938 [[സെപ്റ്റംബർ]] മാസത്തിൽ അദ്ദേഹം മലയാള മനോരമ അടച്ചു പൂട്ടി മുദ്രവച്ചു. പത്രാധിപർ [[കെ സി മാമ്മൻ മാപ്പിള|കെ സി മാമ്മൻ മാപ്പിളയെ]] ജയിലിലടച്ചു. ഇടയ്ക്ക്‌ [[കൊച്ചി|കൊച്ചിയിൽ]] അച്ചടിച്ച്‌ വിതരണം ചെയ്തെങ്കിലും ഒരു ദശകത്തോളം പത്രത്തിന്റെ പ്രവർത്തനം നിശ്ചലമായി. ഇന്ത്യ സ്വതന്ത്രമായ ശേഷം 1947 [[നവംബർ 29|നവംബർ 29ന്‌]] മനോരമ പ്രസിദ്ധീകരണം പുനരാരംഭിച്ചു.
 
രണ്ടാം വരവിൽ മനോരമ വൻമുന്നേറ്റമാണ്‌ നടത്തിയത്‌. 1953 ഡിസംബർ 31-ന് മരണമടയുന്നതു വരെ കെ.സി. മാമ്മൻ മാപ്പിളയായിരുന്നു മുഖ്യ പത്രാധിപർ. 1954 മുതൽ 1973 വരെ കെ.എം. ചെറിയാനും 1973 മുതൽ 2010 വരെ [[കെ.എം. മാത്യു|കെ.എം. മാത്യുവും]] മുഖ്യ പത്രാധിപരായിരുന്നു. ഇക്കാലയളവിൽ കേരളത്തിലെ പത്രസ്ഥാപനങ്ങളുടെ കേന്ദ്രമായ കോട്ടയത്തിനപ്പുറത്തേക്ക്‌ മനോരമയുടെ പ്രചാരം വളർന്നു. 1966-ൽ [[കോഴിക്കോട്‌]] ആസ്ഥാനമാക്കി [[മലബാർ]] പതിപ്പുപതിപ്പ് പുറത്തിറങ്ങിയതോടെയാണ്‌ പത്രത്തിന്റെ വളർച്ച ദ്രുതഗതിയിലായത്‌. [[1980]]കളിൽ1980കളിൽ പ്രചാരം അടിക്കടി ഉയർന്നു. 1997 നവംബറിൽ പത്രം പൂർണ്ണമായും കമ്പ്യൂട്ടർവത്കരിച്ചു. ഇന്ന് കേരളത്തിനകത്ത്‌ [[കോട്ടയം]], [[കോഴിക്കോട്‌]], [[കൊച്ചി]], [[തിരുവനന്തപുരം]], [[കൊല്ലം]], [[തൃശൂർ]], [[പാലക്കാട്]]‌, [[കണ്ണൂർ]], [[മലപ്പുറം]], [[പത്തനംതിട്ട]] [[കേരളം|കേരളത്തിനു]] പുറത്ത്‌ [[ചെന്നൈ]], [[ബാംഗ്ലൂർ]], [[മുംബൈ]], [[ന്യൂ ഡെൽഹി]], [[മംഗലാപുരം]], [[ബഹ്‌റൈൻ ]], [[ദുബായ്]], എന്നിങ്ങനെ 17 കേന്ദ്രങ്ങളിൽ നിന്നും മനോരമ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്‌. ആലപ്പുഴയിൽ[[മാമ്മൻ നിന്ന്മാത്യു|മാമ്മൻ ഉടനെമാത്യുവാണ്]] പ്രസിദ്ധീകരണംഇപ്പോഴത്തെ ആരംഭിക്കുംമുഖ്യപത്രാധിപർ
 
== പ്രചാരം ==
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്