"ഹുബ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ചിത്രം:കുബ്ബുസ്.JPG|right|floatthumb|200px|കുബ്ബുസും പച്ചമുളകും പിന്നെ തക്കാളിയും]]
അറബ് രാജ്യങ്ങളില്‍ (ഭരണകൂടങ്ങളുടെ സാമ്പത്തിക സഹായത്തോടെ വില കുറച്ച് {{fact}}) വ്യാപകമായി വില്‍ക്കപ്പെടുന്ന ഭക്ഷണമാണ് കുബ്ബൂസ്. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കുബ്ബൂസ് ഗള്‍ഫിലെ പട്ടിണിക്കാരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.[[ഗള്‍ഫ് യുദ്ധം|ഗള്‍ഫ് യുദ്ധ]] കാലത്ത് മലയാളികളടക്കം അനേകം പേരുടെ ആശ്രയം കുബ്ബൂസായിരുന്നു{{തെളിവ്}}.[[ഗോതമ്പ്]] പൊടിയും ഉപ്പും യീസ്റ്റു മാണ് ഇതിന്റെ പ്രധാന ചേരുവകകള്‍.കുബ്ബൂസ് പലതരം ഉണ്ട്. വിവിധ രാജ്യങ്ങളിലെ കുബ്ബൂസുകള്‍ ചേരുവകകളിലും വലിപ്പത്തിലും നിര്‍മാണരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നു.[[കുവൈറ്റ്|കുവെറ്റിലെ]] [http://www.kuwaitflourmills.com/kfm/english/product/prdcatdetailpg.jsp?value=Arabian%20Bread ഫ്ലവര്‍മില്‍ & ബേക്കറീസ് കമ്പനി] ആണു കുവൈത്തില്‍ കുബ്ബൂസ് നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത്.5 സാധാരണ കുബ്ബുസുകള്‍ ഉള്ള ഒരു കൂടിന് 50 ഫില്‍സ് ആണ് വില.[[ഇറാന്‍|ഇറാനി]] കുബ്ബൂസ് വലിയതും മണ്ണടുപ്പില്‍ ചുട്ടെടുക്കുന്നതുമാണ്.
{{അപൂര്‍ണ്ണം}}
Image:Kubbus_Kuwait.JPG|സാദാ കുബ്ബുസ്
Image:Kubbus.JPG|കുബ്ബുസ്(ഒരു ഭക്ഷണം)
Image:കുബ്ബുസ്.JPG|കുബ്ബുസും പച്ചമുളകും പിന്നെ തക്കാളിയും
 
</gallery>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/108062" എന്ന താളിൽനിന്ന് ശേഖരിച്ചത്