"ലോക്‌സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: pa:ਲੋਕਸਭਾ
No edit summary
വരി 1:
{{prettyurl|Lok Sabha}}
{{Politics of India}}
[[ഇന്ത്യഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിന്റെ]] പാർലമെൻറിൻറെ അധോ മണ്ഡലമാണ് '''ലോക്‌സഭ'''. രാജ്യത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ഇതിലെ അംഗങ്ങൾ. ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു വർഷമാണ് കാലാവധി. എന്നാൽ [[അടിയന്തരാവസ്ഥ]] കാലത്ത് ലോകസഭയുടെ കാലാവധി ഒരു വർഷം കൂടി നീട്ടാം. ലോകസഭയിലെ ഏറ്റവും കൂടിയ അംഗസംഖ്യ 552 ആണ്. 530 പേരെ സംസ്ഥാന നിയോജക മണ്ഡലങ്ങളിൽ നിന്നും 20 പേരെ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്നു. മറ്റു 2 പേരെ [[ആംഗ്ലോ ഇന്ത്യൻ]] സമുദായത്തിൽ നിന്നും പ്രസിഡൻറ് നാമനിർദേശം ചെയ്യുന്നു.25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം. പ്രായപൂർത്തി വോട്ടവകാശത്തിൻറെവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും വോട്ട് ചെയ്യാൻ അവകാശമുണ്ട്. രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.<ref>
[http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20080012307064507 തേജസ് പാഠശാല] വിവരങ്ങൾ ശേഖരിച്ച തിയതി 26-ജനുവരി 2008
</ref>
"https://ml.wikipedia.org/wiki/ലോക്‌സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്