"അംബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{for|ഈ പേരിലുള്ള ചലച്ചിത്രനടിയെക്കുറിച്ചറീയാൻ|അംബിക (ചലച്ചിത്രനടി)}}
{{Hinduism_small}}
മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് '''അംബിക'''. [[കാശി|കാശിമഹാരാജാവിൻറെകാശിമഹാരാജാവിന്റെ]] പുത്രിയായ അംബിക [[ഹസ്തിപുരം|ഹസ്തിനപുരരാജാവായിരുന്ന]] [[വിചിത്രവീര്യൻ|വിചിത്രവീര്യൻറെവിചിത്രവീര്യന്റെ]] പത്നിയായിരുന്നു.
 
സ്വയംവരത്തിനിടയിൽ ഹസ്തിനപുരരാജാവായ വിചിത്രവീര്യനുവേണ്ടി [[ഭീഷ്മർ]] ശക്തിയുപയോഗിച്ച് അംബികയെയും സഹോദരിമാരായ [[അംബ]], [[അംബാലിക]] എന്നിവരെയും പിടിച്ചുകൊണ്ടുപോരികയായിരുന്നു. സ്വയംവരത്തിനെത്തിയ രാജാക്കന്മാരും രാജകുമാരന്മാരും എതിർത്തെങ്കിലും ഭീഷ്മർ അവരെ തോല്പിച്ചു. പിടിച്ചുകൊണ്ടുവന്ന രാജകുമാരിമാരെ മാതാവ് [[സത്യവതി|സത്യവതിക്കുമുന്നിൽ]] കൊണ്ടുചെന്നശേഷം അംബികയെയും അംബാലികയെയും വിചിത്രവീര്യന് വിവാഹം ചെയ്തുകൊടുത്തു. അംബയുടെ അപേക്ഷപ്രകാരം അവരെ അദ്ദേഹത്തിൻറെഅദ്ദേഹത്തിന്റെ കാമുകൻറെകാമുകന്റെ പക്കലേക്ക് തിരിച്ചയച്ചു.
 
ഈ ദമ്പതിമാർക്ക് സന്താനങ്ങളൊന്നുമുണ്ടായിരുന്നില്ല. വിചിത്രവീര്യൻ മരിച്ചശേഷം കുലം പിന്തുടർച്ചക്കാരില്ലാതെ അവസാനിക്കുമെന്ന് മനസ്സിലാക്കിയ സത്യവതി തൻറെതന്റെ ആദ്യപുത്രനായ [[വേദവ്യാസൻ|വേദവ്യാസനെ]] അഭയം പ്രാപിച്ചു. സത്യവതിയുടെ അപേക്ഷപ്രകാരം ഈ രാജകുമാരിമാർക്ക് ഓരോ പുത്രന്മാരെ നല്കാമെന്ന് വ്യാസൻ ഉറപ്പുനല്കി. വ്യാസൻ അംബികയെ സന്ദർശിച്ചപ്പോൾ പ്രാകൃതരൂപനായ അദ്ദേഹത്തെക്കണ്ട് അംബിക കണ്ണുകൾ അടയ്ക്കുകയുണ്ടായി. അതിനാൽ അംബികക്ക് പിറന്ന [[ധൃതരാഷ്ട്രർ]] അന്ധനായിമാറി.
 
അന്ധനായ പുത്രൻ ജനിച്ചതറിഞ്ഞ [[സത്യവതി]] വേദവ്യാസനെ വീണ്ടും സന്ദർശിക്കുകയും അംബികക്ക് ഒരു മകനെക്കൂടി നല്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ രണ്ടാംതവണയും വ്യാസൻ വന്നപ്പോൾ അംബിക തൻറെതന്റെ തോഴിയെയാണ് അദ്ദേഹത്തിൻറെഅദ്ദേഹത്തിന്റെ മുന്നിലേക്ക് പറഞ്ഞുവിട്ടത്. ആ തോഴിക്ക് പിറന്ന പുത്രനാണ് [[വിദുരർ]].
 
== വനവാസം ==
"https://ml.wikipedia.org/wiki/അംബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്