"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
}}
[[Image:GPS Satellite NASA art-iif.jpg|right|thumb|ജി.പി.എസ്. - II-F കൃത്രിമോപഗ്രഹം ചിത്രകാരന്റെ ഭാവനയിൽ]]
ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം ശൂന്യാകാശ അധിഷ്ഠിതമായ ആഗോള ഉപഗ്രഹ നാവികവിദ്യാ വ്യൂഹം ആണ്.
[[അമേരിക്കൻ ഐക്യനാടുകൾ]] വികസിപ്പിച്ചെടുത്ത ആഗോള സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്ന ബഹിരാകാശ സംവിധാനമാണ് '''ജി.പി.എസ്.'''('''ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം'''). ഭൂമിയിൽ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും{{അവലംബം}} സ്ഥാനവും സമയവും നിർണ്ണയിക്കാൻ ജി.പി.എസ്. സഹായിക്കുന്നു.
 
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്