"3ജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77.30.2.173 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1080179 നീക്കം ചെയ്യുന്നു
വരി 2:
[[ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂനിയൻ]], [[മൊബൈൽ വാർത്താവിനിമയം|മൊബൈൽ വാർത്താവിനിമയത്തിന്]] വേണ്ടി നിർവ്വചിച്ചിട്ടുള്ള<ref>Clint Smith, Daniel Collins. "3G Wireless Networks", page 136. 2000.</ref>, [[ജി.എസ്.എം. എഡ്ജ്]](GSM EDGE), [[യു.എം.ടി.എസ്.]] (UMTS), [[സി.ഡി.എം.എ. 2000]] (CDMA 2000), [[ഡി.ഇ.സി.ടി]] (DECT), [[വൈമാക്സ്]] (WiMAX) എന്നിവയടങ്ങിയ ഒരു കൂട്ടം സ്റ്റാൻഡേർഡുകളെയാണ്‌ '''ഇന്റനാഷണൽ മൊബൽ ടെലികമ്മ്യൂണിക്കേഷൻസ് - 2000''' (IMT 200) അഥവാ '''3ജി''' അല്ലെങ്കിൽ '''മൂന്നാം തലമുറ''' എന്നറിയപ്പെടുന്നത്. ഇതിലുൾപ്പെടുത്തിയിരിക്കുന്ന സർവ്വീസുകളിൽ വൈഡ് ഏരിയ വയർലെസ് വോയ്സ് ടെലിഫോൺ, വീഡിയോ കോളുകൾ, വയർലെസ് വിവരങ്ങൾ എന്നിവ ഒരു മൊബൈൽ പരിതസ്ഥിതിയിൽ ഉപയോഗിക്കുന്നതിനു സാധിക്കുന്നു. [[2ജി]], [[2.5ജി]] എന്നീ സർവ്വീസുകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ ഒരേ സമയം തന്നെ ശബ്ദവും ഡാറ്റയും കൂടുതൽ ഉയർന്ന ഡാറ്റാ റേറ്റിൽ ഉപയോഗിക്കുന്നതിനും സാധിക്കും.
 
== നിലവിൽ 3ജി യുടെ ലഭ്യത ....==
3ജി അടിസ്ഥാനപ്പെടുത്തിയുള്ള ഹാൻഡ് സെറ്റ് വാങ്ങിയതിനുശേഷം സേവനദാതാവിൽ നിന്നും 3ജി സേവനം ലഭ്യമാക്കുക.ഇതിനായി സാധാരണ സിം കാർഡിനു പകരം '''യു സിം''' ( യൂണിവേഴ്സൽ സബ്സ്ക്രൈബർ ഐഡന്റിഫിക്കേഷൻ മൊഡ്യൂൾ )ഉപയോഗിക്കേണ്ടതായുണ്ട്.ഈ സിം കാർഡിനു 256 കിലോബൈറ്റ് സംഭരണ ശേഷിയുണ്ട്.നിലവിൽ ഭാരതത്തിൽ 3ജി സേവനം ആരംഭിച്ചത് സർക്കാർ ഉടമസ്ഥതയിലുള്ള [[ബി.എസ്.എൻ.എൽ.|ബി എസ് എൻ എൽ]], എം.ടി.എൻ.എൽ എന്നീ കമ്പനികളാണ്. പിന്നീട് സ്വകാര്യ ഓപ്പറേറ്റർമാർക്ക് 3ജി സേവനം ആരംഭിക്കാനുള്ള അനുമതി നൽകി.ഇതനുസരിച്ച് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ സ്വകാര്യകമ്പനികൾ 3ജി സേവനം ലഭ്യമാക്കിത്തുടങ്ങി.<ref>http://www.dot.gov.in/as/Auction%20of%20Spectrum%20for3G%20&%20BWA/new/index.htm</ref><ref>ദേശാഭിമാനി സപ്ലിമെന്റ് കിളിവാതിൽ ജനുവരി 21/2010</ref>
 
"https://ml.wikipedia.org/wiki/3ജി" എന്ന താളിൽനിന്ന് ശേഖരിച്ചത്