(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) ToDisambig |
(ചെ.)No edit summary |
||
വരി 30:
[[1933]] [[ഏപ്രിൽ 4]]-നു [[കോഴിക്കോട്]] ജില്ലയിലെ [[ചേമഞ്ചേരി]] എന്ന സ്ഥലത്ത് രാമൻ നായർ-ദേവകിയമ്മ ദമ്പതികളുടെ മകനായാണ് ബാലൻ കെ. നായർ ജനിച്ചത്. സിനിമാ അഭിനയത്തിനു മുൻപ് അദ്ദേഹം കോഴിക്കോട്ട് ഒരു മെക്കാനിക്ക് ആയി ജോലിചെയ്തു. സ്വന്തമായി ഒരു ലോഹ വർക്ഷോപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം കോഴിക്കോട് [[സംഗമം തീയേറ്റർ|സംഗമം തീയേറ്ററുമായി]] ചേർന്ന് പ്രവർത്തിച്ചിരുന്നു. ശാരദയെ വിവാഹം കഴിച്ചതിനു ശേഷം അദ്ദേഹം [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ഷൊർണ്ണൂർ|ഷൊർണ്ണൂരേക്ക്]] താമസം മാറി.
ആദ്യചിത്രമായ ''[[നിഴലാട്ടം]]'' 1972-ൽ പുറത്തുവന്നു. പി.എൻ. മേനോൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ.
''ഈനാട്'', ''ആര്യൻ'', ''ഒരു വടക്കൻ വീരഗാഥ'' എന്നിവ ബാലൻ കെ. നായരുടെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം 1990-ൽ പുറത്തുവന്ന ''കടവ്'' എന്ന ചിത്രമായിരുന്നു. ഒരു തോണിക്കാരന്റെ വേഷമായിരുന്നു ഇതിൽ ബാലൻ കെ നായർക്ക്.
|