"നക്ഷത്രകാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.)No edit summary
വരി 31:
{{main|ബി.ഡി കാറ്റലോഗ്}}
 
ബെയറുടെ കാറ്റലോഗിനും ഫ്ലാംസ്റ്റീഡിന്റെ കാറ്റലോഗിനും ഉണ്ടായിരുന്ന പരിമിതികൾ മറികടന്ന് നക്ഷത്രങ്ങൾക്ക് ശാസ്ത്രീയമായി പേരിട്ട ഒരു കാറ്റലോഗ് ആണ് ബി.ഡി കാറ്റലോഗ് അല്ലെങ്കിൽ BD(Bonner Durchmusterung)catalog. ജർമ്മനിയിലെ ബോൺ ഒബ്‌സർവേറ്ററിയുടെ ഡയറക്ടറായ F.W.A Argelander 1859-ൽ ഒബ്‌സർവേറ്ററിയിലെ 3-inch ദൂരദർശിനി ഉപയോഗിച്ച് നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവയ്ക്ക് പേരിടാൻ തുടങ്ങി. ഈ കാറ്റലോഗ് ഉണ്ടാക്കാൻ Argelander ആദ്യം ചെയ്തത് നക്ഷത്രങ്ങളുടെ രാശികളായുള്ള വിഭജനം ഉപേക്ഷിക്കുക എന്നതായിരുന്നു. അദ്ദേഹം [[ഖഗോളം|ഖഗോളത്തെ]] 1 ഡിഗ്രി വീതം ഉള്ള ചെറിയ ചെറിയ ഡെക്ലിനേഷൻ ഭാഗങ്ങളായി വിഭജിച്ചു. പിന്നിട്പിന്നീട് പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒരോ നക്ഷത്രത്തെയും ഏണ്ണി. എണ്ണത്തിന്റെ തുടക്കം പൂർവവിഷുവത്തിൽ കൂടി കടന്നുപോകുന്ന റൈറ്റ് അസൻഷനിൽ നിന്നായിരുന്നു. 1855ലെ പൂർവവിഷുവത്തിന്റെ സ്ഥാനം (ഇതിന് 1855 epoch എന്നാണ് പറയുക) ആയിരുന്നു ഈ നക്ഷത്ര കാറ്റലോഗിന്റെ റൈറ്റ് അസൻഷന് മാനദണ്ഡം ആയി അദ്ദേഹം എടുത്തത്.
 
 
വരി 52:
 
== നാസയുടെ Astronomical Data Center ==
പുതിയ പല കാറ്റലോഗുകളുടേയും ഇലക്‌ട്രോണിക് പതിപ്പ് ഇപ്പോൾ ലഭ്യമാണ്. അത് [[നാസ|നാസയുടെ]] Astronomical Data Center-ൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും സൌജന്യമായിസൗജന്യമായി പകർത്തിയെടുക്കാവുന്നതാണ്. (കൂടുതൽ വിവരത്തിനു താഴെയുള്ള ലിങ്കുകൾ കാണുക.)
 
 
"https://ml.wikipedia.org/wiki/നക്ഷത്രകാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്