"ദിണ്ടിഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ko:딘디굴
(ചെ.)No edit summary
വരി 27:
 
== ചരിത്രം ==
ദിണ്ടിഗലിന്റെ ചരിത്രം [[ദിണ്ടിഗൽ കോട്ട]]യുമായി ബന്ധപെട്ടുള്ളതാണ്. ദിണ്ടിഗലിലേ പാറമുകളിൽ നിന്ന് ചുറ്റുമുള്ള സമതലമായുള്ള പ്രദേശത്തുകൂടെയുള്ള സൈന്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പറ്റിയ ഇടമായിരുന്നു . തന്ത്രപൂർവമായ ഈ സ്ഥലം വടക്കു നിന്ന് മധുരയിലേക്കുള്ള ശത്രു നീക്കങ്ങളെ നിരീക്ഷിക്കാൻ സഹായിച്ചിരുന്നു. 17ഉം 18ഉം നൂറ്റാ‍ണ്ടുകളിൽ മറാഠാ നായികർ,1755ൽ [[ഹൈദരാലി]] എന്നിവരുടെ സൈനിക മുന്നേറ്റങ്ങൾക്ക് ഈ കോട്ട സാക്ഷ്യം വഹിച്ചു. 1767ലും 1783ലും ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കിയെങ്കിലും ഹൈദരാ‍ലിയുമായ് ഉടംബടിയിലേർപെടുകയും ഹൈദരാലിക്ക് കോട്ട കൈമാറുകയും ചേയ്തു.1791ൽ ടിപ്പുവിന്റെ മരണശേഷം കോട്ടപിടിച്ചടക്കിയ ബ്രിട്ടീഷുകാർ ഈ കോ‍ട്ട സ്വന്തമാക്കി. ഹൈദരാലിയുടേയും പിന്നിട്പിന്നീട് ബ്രിട്ടീഷുകാരുടേയും അധീനതയിലായിരുന്ന ദിണ്ടിഗലിന്റെ ജനസംഖ്യയിൽ നല്ലൊരു ശതമാനം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അടങ്ങുന്നു.
<!--
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ദിണ്ടിഗൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്