"ഇബ്‌നു തൈമിയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Ибн Таймийа
(ചെ.)No edit summary
വരി 28:
കഠിനാദ്ധ്വാനിയായ വിദ്ധ്യാർത്ഥിയായിരുന്നു ഇബ്നു തൈമിയ്യ. അക്കാലത്തെ മതേതരവും മതപരവുമായ ശാസ്ത്ര വിജ്ഞാനങ്ങളുമായി അദ്ദേഹം കൂടുതൽ പരിചയപ്പെട്ടു. [[അറബിക്]] സാഹിത്യം പഠിക്കുന്നതിന്‌ അദ്ദേഹം പ്രത്യേക താല്പര്യം കാട്ടി. കെട്ടുപിണഞ്ഞ അറബിക് വ്യാകരണവും നിഘണ്ടു വിജ്ഞാനവും മാത്രമല്ല ഗണിതവും കാലിഗ്രാഫിയും അദ്ദേഹം സ്വായത്തമാക്കി.
 
മതവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം, ഇബ്നു തൈമിയ്യ തന്റെ പിതാവിൽ നിന്നാണ്‌ കർമ്മശാസ്ത്ര വിജ്ഞാനം പഠിച്ചത്. അതുവഴി ഹമ്പലി കർമ്മശാസ്ത്ര സരണിയുടെ പണ്ഡിതനായി അദ്ദേഹം മാറി. ജീവിതത്തിലുടനീളം ഈ സരണിയിൽ വിശ്വസിച്ചെങ്കിലും ഖുർ‌ആനിലും ഹദീസിലും അദ്ദേഹം നല്ല അവഗാഹം നേടി. ദൈവശാസ്ത്രം,തത്വചിന്ത,സൂഫി ദർശനം<ref>see aqidatul-waasitiyyah daarussalaam publications</ref> (സൂഫി ദർശനം പിന്നിട്പിന്നീട് അദ്ദേഹം തള്ളിക്കളഞ്ഞു) എന്നിവയും ഇബ്നു തൈമിയ്യ പഠിച്ചു. ക്രിസ്ത്യാനികളേയും ഷിയാ റാഫിദികളേയും അദ്ദേഹം എതിർത്തു. അദ്ദേഹത്തിന്റെ ശിഷ്യൻ ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ എഴുതിയ പ്രശസ്തമായ "അല്ലയോ ക്രിസ്തു ആരധകരേ" എന്ന കവിത ക്രിസ്ത്യൻ വിശ്വാസത്തിലെ ത്രിയേകത്വ സിദ്ധാന്തത്തെ പരിശോധിക്കുന്നതാണ്‌.
ഇറാനിലെ മംഗോൾ ഇൽഖൻസിലെ ഖാൻ ആയിരുന്ന ഘസൻ ഖാൻ മുസ്ലിംകൾക്കെതിരെയുള്ള ആക്രമണങ്ങൾ നിറുത്തണം എന്ന് ആവശ്യപ്പെട്ട് പണ്ഡിതന്മാരോടൊപ്പം ഇബ്നു തൈമിയ്യ അദ്ദേഹത്തെ കാണാൻ പോയതോട്കൂടിയാണ്‌‌ സർക്കാറുമായുള്ള തൈമിയ്യയുടെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഇബ്നു തൈമിയ്യ ഒഴികെ മറ്റൊരു പണ്ഡിതനും ഖാനോട് വല്ലതും പറയാൻ ധൈര്യപ്പെട്ടില്ല എന്ന് പറയപ്പെടുന്നു. തൈമിയ്യ പറഞ്ഞു: "നിങ്ങൾ മുസ്ലിമാണെന്നും നിങ്ങളുടെ അടുത്ത് മുഅദ്ദിന്മാരും മുഫ്തിമാരും ഇമാമുമാരും ശൈഖുമാരും ഉള്ളതായും നിങ്ങൾ അവകാശപ്പെടുന്നു. എന്നാൽ നിങ്ങൾ ഞങ്ങളെ ആക്രമിച്ച് ഇവിടെ വന്നതെന്തിനാണ്‌ ? നിങ്ങളുടെ പിതാവും പിതാമഹനും അവിശ്വാസികളായിരിക്കേ അവർ ഞങ്ങളെ ആക്രമിച്ചില്ല എന്നു മാത്രമല്ല അവർ അവരുടെ വാക്കുകൾ പാലിക്കുകയും ചെയ്തു. പക്ഷേ നിങ്ങൾ വാഗ്ദാനം ചെയ്യുകയും ആ വാഗ്ദാനം ലംഘിക്കുകയും ചെയ്തു.".<ref>[http://www.fatwa-online.com/scholarsbiographies/8thcentury/ibntaymiyyah.htm SCHOLARS BIOGRAPHIES \ 8th Century \ Shaykh al-Islaam Ibn Taymiyyah<!-- Bot generated title -->]</ref>.
 
"https://ml.wikipedia.org/wiki/ഇബ്‌നു_തൈമിയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്