"കെ. കുഞ്ഞമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. Kunhambu}}
{{Infobox_Indian_politician
|name = കെ. കുഞ്ഞമ്പു
|image =T
|imagesize =
|office = [[ഒന്നാം കേരളനിയമസഭ|ഒന്നാം]] കേരള നിയമസഭയിലെ അംഗം
|constituency =[[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി]]
|chiefminister =
|term_start = [[1957]]
|term_end = [[1959]]
|predecessor = ഇല്ല
|successor =
|office2 = രണ്ടാം കേരള നിയമസഭയിലെ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി
|constituency2 =[[തൃത്താല നിയമസഭാമണ്ഡലം|തൃത്താല]]
|chiefminister2 =
|term_start2 = [[1960]]
|term_end2 = [[1964]]
|predecessor2 =
|successor2 =
|office3 = ഒൻപതാം കേരള നിയമസഭയിലെ അംഗം
|constituency3 =[[ഞാറക്കൽ നിയമസഭാമണ്ഡലം|ഞാറക്കൽ]]
|chiefminister3 =
|term_start3 = [[1991]]
|term_end3 = [[1991]]
|predecessor3 =
|successor3 =
|birth_date = {{Birth date|1924|6|1}}
|birth_place =
|death_date = {{Death date and age|1991|12|14|1924|6|1}}
|death_place =
|alma_mater =
|residence =
|spouse = വി. മാധവി
|children = രണ്ട് മകൻ, നാല് മകൾ
|religion = [[ഹിന്ദുമതം]]
|party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|website =
| footnotes =
| date = ഒക്ടോബർ 14
| year = 2011
| source = http://niyamasabha.org/codes/members/m331.htm നിയമസഭ
|}}
 
കേരളത്തിലെ മുൻ മന്ത്രിയും<ref>http://niyamasabha.org/codes/members/m331.htm</ref>, [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി നിയോജകമണ്ഡലത്തേയും]], രണ്ടാം കേരളനിയമസഭയിൽ [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല നിയോജകമണ്ഡലത്തേയും]], ഒൻപതാം കേരളനിയമസഭയിൽ [[ഞാറക്കൽ]] നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കെ. കുഞ്ഞമ്പു''' (01 ജൂൺ 1924 - 14 ഡിസംബർ 1991). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിലെ പിന്നോക്ക വികസനവകുപ്പ് മന്ത്രിയായിരുന്നു കെ. കുഞ്ഞമ്പു. 1977-79, 1980-84, 1984-89 കാലഘട്ടത്തിൽ [[ലോക്‌സഭ|ലോകസഭയിലും]] കുഞ്ഞമ്പു അംഗമായിരുന്നു. കെ. ഉരൂട്ടിയാണ് പിതാവ്, വി. മാധവിയാണ് ഭാര്യ; നാലാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
 
"https://ml.wikipedia.org/wiki/കെ._കുഞ്ഞമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്