"കെ. കുഞ്ഞമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|K. Kunhambu}}
കേരളത്തിലെ മുൻ മന്ത്രിയും<ref>http://niyamasabha.org/codes/members/m331.htm</ref>, [[ഒന്നാം കേരളനിയമസഭ|ഒന്നാം കേരളനിയമസഭയിൽ]] [[പൊന്നാനി നിയമസഭാമണ്ഡലം|പൊന്നാനി നിയോജകമണ്ഡലത്തേയും]], രണ്ടാം കേരളനിയമസഭയിൽ [[തൃത്താല നിയമസഭാമണ്ഡലം|തൃത്താല നിയോജകമണ്ഡലത്തേയും]], ഒൻപതാം കേരളനിയമസഭയിൽ [[ഞാറക്കൽ]] നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''കെ. കുഞ്ഞമ്പു''' (01 ജൂൺ 1924 - 14 ഡിസംബർ 1991). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിലെ പിന്നോക്ക വികസനവകുപ്പ് മന്ത്രിയായിരുന്നു കെ. കുഞ്ഞമ്പു. 1977-79, 1980-84, 1984-89 കാലഘട്ടത്തിൽ [[ലോക്‌സഭ|ലോകസഭയിലും]] കുഞ്ഞമ്പു അംഗമായിരുന്നു. കെ. ഉരൂട്ടിയാണ് പിതാവ്, വി. മാധവിയാണ് ഭാര്യ; നാലാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
 
[[എ.ഐ.സി.സി.]] അംഗം, [[ഗുരുവായൂർ ദേവസ്വംബോർഡ്]] ചെയർമാൻ, [[കെ.പി.സി.സി.]] വൈസ് പ്രസിഡന്റ്; ആക്ടിംഗ് പ്രസിഡന്റ്, കണ്ണൂർ ഡി.സി.സി പ്രസിഡന്റ്, പിന്നോക്ക ക്ഷേമവികസന ബോർഡ് ചെയർമാൻ എന്നീ നിലകളിലും കെ,. കുഞ്ഞമ്പു പ്രവർത്തിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ._കുഞ്ഞമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്