"അതിസൂക്ഷ്മദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ultramicroscope}}
അത്യന്തസൂക്ഷ്മപദാർഥങ്ങളുടെ പരിശോധനയ്ക്കും പഠനത്തിനും ഉപയോഗിക്കുന്ന ഒരു ഭൌതികസംവിധാനമാണ് '''അതിസൂക്ഷ്മദർശിനി'''. അസാധാരണമായ ആവർധനശേഷിയുള്ള ഉപകരണമാണെന്ന് പേരുകൊണ്ട് സൂചിപ്പിക്കപ്പെടുന്നെങ്കിലും അപ്രകാരമുള്ള ഒരു ഉപകരണമല്ല ഇത്. അതിസൂക്ഷ്മപദാർഥങ്ങളിൽ പ്രദീപ്തിയുണ്ടാക്കുന്ന ഒരു പ്രത്യേക സംവിധാനത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
 
"https://ml.wikipedia.org/wiki/അതിസൂക്ഷ്മദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്