"കെ. കുഞ്ഞമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MLA #74
 
വരി 1:
കേരളത്തിലെ മുൻ മന്ത്രിയും, ഒന്നാം കേരളനിയമസഭയിൽ പൊന്നാനി നിയോജകമണ്ഡലത്തേയും, രണ്ടാം കേരളനിയമസഭയിൽ തൃത്താല നിയോജകമണ്ഡലത്തേയും, ഒൻപതാം കേരളനിയമസഭയിൽ ഞാറക്കൽ നിയോജകമണ്ഡലത്തേയും പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കുഞ്ഞമ്പു (01 ജൂൺ 1924 - 14 ഡിസംബർ 1991). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. രണ്ടാം കേരള നിയമസഭയിലെ പിന്നോക്ക വികസനവകുപ്പ് മന്ത്രിയായിരുന്നു കെ. കുഞ്ഞമ്പു. 1977-79, 1980-84, 1984-89 കാലഘട്ടത്തിൽ ലോകസഭയിലും കുഞ്ഞമ്പു അംഗമായിരുന്നു. കെ. ഉരൂട്ടിയാണ് പിതാവ്, വി. മാധവിയാണ് ഭാര്യ; നാലാൺകുട്ടികളും രണ്ട് പെൺകുട്ടികളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
 
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/കെ._കുഞ്ഞമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്