"പ്രശാന്ത്‌ ഭൂഷൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
|occupation = [[അഭിഭാഷകൻ]], [[സാമൂഹ്യ പ്രവർത്തകൻ]]
}}
[[സുപ്രീം കോടതി|സുപ്രീം കോടതിയിലെ]] പ്രമുഖ [[അഭിഭാഷകൻ|അഭിഭാഷകനാണ്]] '''പ്രശാന്ത് ഭൂഷൺ''' (Hindi: प्रशांत भूषण) (ജനനം: 1956). മുൻ കേന്ദ്ര നിയമമന്ത്രിയുംനിയമ മന്ത്രിയും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ.[[ശാന്തി ഭൂഷൺ | ശാന്തി ഭൂഷന്റെ ]]മകൻ.അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ. നീതിന്യായ വ്യവസ്ഥയിലൂടെ പൌരന്മാർക്ക്പൗരന്മാർക്ക് അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഏകദേശം 500 ഓളം [[പൊതുതാല്പര്യ ഹർജി|പൊതു താല്പര്യ ഹർജികൾ]] സുപ്രീം കോടതിയിൽ സമർപ്പിച്ച്‌ ധാരാളം പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കി. സംശുദ്ധമായ നീതി പീഠത്തിനു വേണ്ടിയുള്ള അദേഹത്തിന്റെ പോരാട്ടം വൻ ജനപിന്തുണ നേടി.
 
2011 ൽ [[അണ്ണാ ഹസാരെ]]യുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിൽ മുൻപന്തിയിൽ ഇദേഹമുണ്ട്. [[ജൻ ലോക്പാൽ]] ബിൽ തായാറാക്കുന്നതിനുള്ള സമിതിയിൽ അംഗമാണ്.
 
അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത ഇദേഹത്തെഇദ്ദേഹത്തെ കാശ്മീരിൽ ഹിതപരിശോധന നടത്താവുന്നതാണ് എന്ന് ഒരു പരിപാടിക്കിടയിൽ പറഞ്ഞതിന്റെ പേരിൽ [[ശ്രീരാമസേന]]<ref>[http://economictimes.indiatimes.com/news/politics/nation/prashant-bhushan-beaten-up-for-his-kashmir-comments-lodges-fir/articleshow/10327402.cms]</ref> പ്രവർത്തകർ 2011 ഒക്ടോബർ 12 നു മർദ്ദിച്ചത് വാർത്താപ്രാധാന്യം നേടി.<ref name=toi>http://timesofindia.indiatimes.com/india/Prashant-Bhushan-beaten-up-for-his-Kashmir-comments/articleshow/10327277.cms</ref>
[[en:Prashant Bhushan]]
[[ta:பிரசாந்த் பூசண்]]
"https://ml.wikipedia.org/wiki/പ്രശാന്ത്‌_ഭൂഷൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്