"അമിതാഭ് ബച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പദ്മം എന്നുള്ളത് പത്മം എന്നാക്കി
(ചെ.)No edit summary
വരി 13:
}}
 
'''അമിതാഭ് ബച്ചന്‍''' ലോകപ്രശസ്തനായ ഭാരതീയ ചലച്ചിത്ര അഭിനേതാവാണ്‌. പ്രശസ്ത [[ഹിന്ദി]] കവിയായിരുന്ന [[ഡോ. ഹരിവംശ്റായ് ബച്ചന്‍|ഡോ. ഹരിവംശ്റായ് ബച്ചന്റെ]] പുത്രനായി 1942 ഒക്ടോബര്‍ 11-നു ജനിച്ചു. അമ്മ [[പഞ്ചാബ്|പഞ്ചാബില്‍]] നിന്നുള്ള [[സിഖ്|സിഖും]] അച്ഛന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കയസ്ത സമുദായാംഗവുമായിരുന്നു. ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. 1999-ല്‍ [[ബി.ബി.സി]] നടത്തിയ സര്വേയില്‍അഭിപ്രായ വോട്ടെടുപ്പില്‍‌ ജനങ്ങള്‍ ഇദ്ദേഹത്തെ ''സ്റ്റാര്‍ ഓഫ് ദ മില്ലനിയം'' ആയി തിരഞ്ഞെടുത്തു<ref>http://news.bbc.co.uk/hi/english/static/events/millennium/jun/winner.stm</ref>. ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്ത [[പത്മശ്രീ]](1982), സിവിലിയന്‍ ബഹുമതിയായ [[പത്മഭൂഷണ്‍]] (2001) എന്നിവ നല്‍കി ആദരിച്ചു.
{{stub|Amitabh Bachchan}}
 
"https://ml.wikipedia.org/wiki/അമിതാഭ്_ബച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്