"അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mn:Цагаан толгой
(ചെ.) ലത്തീൻ അക്ഷരമാല
വരി 54:
 
== റോമൻ (ലത്തീൻ) ==
{{പ്രലേ|ലത്തീൻ അക്ഷരമാല}}
 
ബി.സി. 7-ാം ശ.-ത്തിൽ വിരചിതമെന്ന് കരുതപ്പെടുന്ന ഒരു ശിലാലേഖനമാണ് റോമൻ ലിപിയിലെ ആദ്യത്തെ ലിഖിതരേഖ. റോമൻ ലിപികൾ എറ്റ്രൂസ്കനിൽനിന്നും പലതും കടംകൊണ്ടിട്ടുണ്ടെന്ന് ഈ ശിലാലേഖനം വ്യക്തമാക്കുന്നു. റോമൻ ലിപിമാലയിലെ 21 അക്ഷരങ്ങളും എറ്റ്രൂസ്കനിൽനിന്നും സ്വീകരിച്ചവയാണ്. ബി.സി. 1-ാം ശ.-മായപ്പോഴേക്കും റോമൻ ലിപി മിക്കവാറും പൂർണരൂപത്തിലെത്തിക്കഴിഞ്ഞിരുന്നു. സ്വരങ്ങളും വ്യഞ്ജനങ്ങളും രൂപം പൂണ്ടതോടുകൂടി അക്ഷരമാലയ്ക്ക് പ്രയോഗക്ഷമത വർദ്ധിച്ചു. ഇന്നത്തെ ഇംഗ്ളീഷ്-ഫ്രഞ്ച് അക്ഷരമാലകളുടെ പൂർവരൂപം ലത്തീൻ അക്ഷരമാലയിൽ കണ്ടെത്തുവാൻ സാധിക്കും.
 
"https://ml.wikipedia.org/wiki/അക്ഷരമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്