"വൈദ്യുത ചാലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: kk:Сілтеуіш
No edit summary
വരി 1:
{{Prettyurl|Electrical conductor}}
{{ToDisambig|വാക്ക്=ചാലകം}}
'''വൈദ്യുതചാലകം''' (ആംഗലേയം: '''Electrical Conductor)''',) - ചലനശേഷിയുള്ള [[വൈദ്യുത ചാർജ്|വൈദ്യുതചാർജുള്ള]] കണങ്ങൾ അടങ്ങിയിരിക്കുന്ന വസ്തുക്കളാണ് ചാലകങ്ങൾ. ചാലകത്തിന്റെ രണ്ടു ബിന്ദുക്കളിൽ [[പൊട്ടൻഷ്യൽ വ്യത്യാസം]] ചെലുത്തിയാൽ മേൽപ്പറഞ്ഞ കണങ്ങൾ ചലിക്കാൻ തുടങ്ങുന്നു, അങ്ങനെ ആ ബിന്ദുക്കൾക്കിടയിലൂടെ [[ഓമിന്റെ നിയമം|ഓമിന്റെ നിയമത്തിനനുസൃതമായി]] [[വൈദ്യുതധാര|വൈദ്യുതധാരാപ്രവാഹം]] പ്രത്യക്ഷപ്പെടുന്നു. <br /><br />
 
ലളിതമായി പറഞ്ഞാൽ [[വൈദ്യുതി]] കടത്തി വിടുന്ന വസ്തുക്കളെയാണ് '''ചാലകങ്ങൾ''' എന്നുപറയുന്നത്. [[സ്വർണം]], [[ചെമ്പ്]], [[വെള്ളി]], [[അലുമിനിയം]] എന്നിങ്ങനെയുള്ള [[ലോഹം|ലോഹങ്ങൾ]] എല്ലാം തന്നെ നല്ല ചാലകങ്ങളാണ്. എന്നാൽ അലോഹങ്ങളായ ചാലകങ്ങളും ഉണ്ട്.പ്രതിരോധം കൂടുന്നതിനനുസരിച്ച് ചാലകത കുറയും. [[വെള്ളി|വെള്ളിയാണ്]] ഏറ്റവും പ്രതിരോധം കുറവുള്ള ലോഹം.<br /><br />
വരി 8:
അചാലകങ്ങളിൽ ചലനശേഷിയുള്ള വൈദ്യുതചാർജുള്ള കണങ്ങൾ ചാലകങ്ങളെ അപേക്ഷിച്ച് വളരേ കുറവായിരിക്കും.
 
ലോഹങ്ങൾ നല്ല വൈദ്യുതചാലകങ്ങൾ എന്നു മാത്രമല്ല നല്ല [[താപ ചാലകം|താപ ചാലകങ്ങൾ]] കൂടിയാണ്. എന്നാൽ എല്ലാ വൈദ്യുതചാലകങ്ങളും താപചാലകങ്ങളല്ല. വൈദ്യുതചാലകങ്ങളെ അവയുടെ [[വൈദ്യുത പ്രതിരോധം|പ്രതിരോധം]] അനുസരിച്ച് തരംതിരിക്കാം: പ്രതിരോധം ഏറ്റവും കൂടുതൽ ഉള്ള [[വൈദ്യുത അചാലകം|അചാലകങ്ങൾ]] (ആംഗലേയം: insulator), അചാലകങ്ങൾക്കും സാധാരണ ലോഹ ചാലകങ്ങൾക്കും ഇടയിൽ പ്രതിരോധം ഉള്ള [[അർദ്ധചാലകങ്ങൾ]] (ആംഗലേയം: semi conductor), പ്രതിരോധം തീരെ ഇല്ലാത്ത [[അതിചാലകങ്ങൾ]] (ആംഗലേയം: Super conductor) എന്നിങ്ങനെ.''' [[അതിചാലകത]]''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിരോധം പൂജ്യമായ അവസ്ഥയെയാണ്.
 
{{Physics-stub}}
"https://ml.wikipedia.org/wiki/വൈദ്യുത_ചാലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്