"എം. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒന്നാം കേരളനിയമസയിൽ പേരാമ്പ്ര നിയോജകമണ്ഡലത്തേയും, നാലാം കേരളനിയമസയിൽ നാദാപുരം നിയോജകമണ്ഡലത്തേയും<ref>http://niyamasabha.org/codes/members/m320.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം .കുമാരൻ (15 ജൂലൈ 1920 - 30 മാർച്ച് 1995). സി.പി.ഐ. പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. ടി.കെ. നാരായണിയാണ് ഭാര്യ, ഒരാൺകുട്ടിയും മൂന്ന് പെൺകുട്ടികളുമുണ്ട്.
== അവലംബം ==
 
{{Reflist}}
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:നാലാം കേരള നിയമസഭാംഗങ്ങൾ]]
"https://ml.wikipedia.org/wiki/എം._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്