40,882
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) (ഭാരതപ്പുഴയല്ലെ?) |
Kiran Gopi (സംവാദം | സംഭാവനകൾ) (ആകെ മൂന്നല്ലെ ഉള്ളു?) |
||
{{Rivers of Kerala}}
[[ഉത്തര മലബാർ|ഉത്തര മലബാറിലെ]] പ്രധാന പുഴകളിൽ ഒന്നാണ് '''വളപട്ടണം പുഴ'''. കേരളത്തിലെ ഏറ്റവും വീതികൂടിയ{{തെളിവ്}} പുഴയാണിതു്. [[കേരളം|കേരളത്തിലെ]] 44 പുഴകളിൽ കിഴക്കോട്ടൊഴുകുന്നവയിൽ ഏഴെണ്ണം{{തെളിവ്}} [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലൂടെ]] ഒഴുകുന്നു. അവയിൽ ഏറ്റവും നീളമേറിയത് വളപട്ടണം പുഴയാണ്. ഏറ്റവും നീളമേറിയ ഒമ്പതാമത്തെ പുഴയും,വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും ഇതാണ്<ref name="പുഴ">http://www.krpcds.org/report/TPS.pdf</ref>. ഇതിന്റെ നീളം 110.50 കി.മി ആണ്.
== ഉത്ഭവം ==
|
തിരുത്തലുകൾ