"മഴവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
<s>Strike-through text</s>[[മഴ|മഴയും]] സൂര്യ പ്രകാശവും ഉണ്ടാവുന്ന സമയത്ത്സമയങ്ങളില്‍‌ കാണുന്നആകാശത്ത് ഒരുദൃശ്യമാകുന്ന പ്രതിഭാസമാണ് മഴവില്ല്.[[Image:Double-alaskan-rainbow.jpg|right|350px|thumb|അലാസ്കയിലെ റാങ്കെല്‍-സെന്റ് എലിയാസ് ദേശീയോദ്യാനത്തില്‍ കാണപ്പെട്ട മഴവില്ല്]][[ചിത്രം:മഴവില്ല്.jpg|thumb|right|350px|മഴവില്ല് ഒരു വൈകുന്നേര കാഴ്ച]]. ഭൌമാന്തരീക്ഷത്തിലെ നീരാവി കണികകളില്‍ സൂര്യപ്രകാശം കടക്കുമ്പോള്‍ ഉണ്ടാവുന്ന ദൃശ്യ, കാലാ‍വസ്ഥാ പ്രതിഭാസമാണ് മഴവില്ല്. വിവിധ വര്‍ണ്ണങ്ങളുള്ള ഒരു ചാപത്തിന്റെ രൂപത്തിലാണ് മഴവില്ല് കാണപ്പെടുന്നത്. ഏറ്റവും പുറത്തെ പാളിയുടെ നിറം ചുവപ്പും ഏറ്റവും അകത്തെ പാളിയുടെ നിറം വയലറ്റും ആയിരിക്കും. വിരളമായി പ്രധാന മഴവില്ലിനു മുകളിലായി അല്‍പ്പം മങ്ങിയ ഒരു രണ്ടാമത്തെ മഴവില്ലും കാണപ്പെടാറുണ്ട്. ഇങ്ങനെ കാണപ്പെടുന്ന മഴവില്ലിലെ നിറങ്ങള്‍ വിപരീത ക്രമത്തിലായിരിക്കും - വയലറ്റ് ഏറ്റവും പുറത്തും ചുവപ്പ് ഏറ്റവും അകത്തുമായി.
 
[[En:Rainbow]]
"https://ml.wikipedia.org/wiki/മഴവില്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്