"ട്രിപ്പിൾ എച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം പുതുക്കുന്നു: el:Triple H)
'''പോൾ മൈക്കൽ ലെവിസ്ക്യു''' (ജനനം [[ജൂലൈ 27]], [[1969]]) ഒരു അമേരിക്കൻ [[പ്രൊഫഷണൽ റെസ്‌ലിങ്|പ്രൊഫഷണൽ റെസ്‌ലറും]] ചലച്ചിത്രനടനുമാണ്. റിങ് നാമമായ '''ട്രിപ്പിൾ എച്ച്‍''' എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. [[വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റ്|വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി]] (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ [[സ്മാക്ക്‌ഡൗൺ]] വിഭാഗത്തിൽ പ്രവർത്തിക്കുന്നു. നിലവിലെ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ ഇദ്ദേഹമാണ്.
 
1993-ൽ [[വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്|വേൾഡ് ചാമ്പ്യൻഷിപ്പ് റെസ്‌ലിങ്ങിലാൺ]] ഇദ്ദേഹം തന്റെ ഗുസ്തി ജീവിതം ആരംഭിച്ചത്. 1995-ൽ വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റിൽ ചേർന്നു. ഡി-ജെനറേഷൻ എക്സ് (DXD-X) എന്ന സംഘത്തലെസംഘത്തിലെ അംഗമായാണ് ആദ്യ കാലങ്ങളിൽ ഇദ്ദേഹം പ്രവർത്തിച്ചത്. ഡിഎക്സിന്റെഡിഎക്സുമായി വേർപിരിഞ്ഞതിനുശേഷം ഇദ്ദേഹം ഡബ്ലിയു ഡബ്ലിയു ഇയിലെ ഒരു പ്രധാന താരമായി മാറുകയും പല ചാമ്പ്യൻഷിപ്പുകൾ നേടുകയും ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇയുടെ എക്സിക്യൂട്ടിവ് വൗസ്വൈസ് പ്രസിഡന്റ് ആയ സ്റ്റെഫാനി മക്മാനാണ് ഭാര്യ.
 
ഇദ്ദേഹം ആകെ 12 തവണ ലോകചാമ്പ്യനായിട്ടുണ്ട് (7 തവണ [[ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യൻ]], 5 തവണ [[വേൾഡ് ഹെവിവെയ്റ്റ് ചാമ്പ്യൻ]]). ഇവക്ക് പുറമേ 1997 കിങ് ഓഫ് ദ റിങ്, 2002 റോയൽ റമ്പിൾ എന്നിവ ഇദ്ദേഹം വിജയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1078379" എന്ന താളിൽനിന്ന് ശേഖരിച്ചത്