"സ്വർണ്ണപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
== ഭക്ഷണരീതി ==
ഇവയുടെ സഞ്ചാരവും ഒറ്റയ്ക്കാണ്. [[മാൻ]], [[മ്ലാവ്]] , [[കാട്ടുപന്നി]], [[കുരങ്ങ്]], [[മുയൽ]] തുടങ്ങിയവയെയാണ് ഇവ വേട്ടയാടുന്നത്. പൂർണ്ണ വളർച്ചയെത്തുമ്പോൾ ഏതാണ്ട് 125 സെ. മീ. നീളവും 10 കിലോ തൂക്കവുമുണ്ടാകും. വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ഇവയെ ഇപ്പോൾ കണ്ടെത്താൻ തന്നെ പ്രയാസമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/സ്വർണ്ണപ്പൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്