"മല്ലിക സാരാഭായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
==ആദ്യകാല ജീവിതം==
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ മൃണാളിനി സാരാഭായിടേയും വിക്രം സാരാഭായിടേയും മകളായി 1953 ൽ [[ഗുജറാത്ത്|ഗുജറാത്തിലാണ്‌]] മല്ലികയുടെ ജനനം. [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു<ref>[http://dances.indobase.com/dancers/mallika-sarabhai.html dancers indobase]</ref>. 1974 ൽ അഹമ്മദാബാദ് [[ഐ.ഐ.എം.|ഐ.ഐ.എംൽ നിന്ന്]] എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർ‌വകലാശാലയിൽ നിന്ന് 1976 ൽ ഡോക്ട്രേറ്റും നേടി<ref>http://mallikasarabhai.in/about-mallika-sarabhai-for-lok-sabha/mallika-sarabhai</ref>. അഭിനയം,ചലച്ചിത്ര നിർമ്മാണം,ചിത്ര സം‌യോജനം,ടെലിവിഷൻ ആങ്കറിംഗ് എന്നിവയിലും പരിചയമുണ്ട് ഇവർക്ക്.
 
==കലാ സാമൂഹിക രംഗത്ത്==
"https://ml.wikipedia.org/wiki/മല്ലിക_സാരാഭായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്