"പപ്പായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

72 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
ഓമക്കാ മരത്തിനു ശാഖകളുണ്ട്. ശാഖകളില്ലെന്ന പ്രയോഗം ശരിയല്ല, അതു തിരുത്തിയിരിക്കുന്നു.
(പപ്പായക്ക് കോപ്പിറെറ്റ് ഇല്ലെങ്കില് ആരെങ്കിലും കൊണ്ടുപോകും)
(ചെ.) (ഓമക്കാ മരത്തിനു ശാഖകളുണ്ട്. ശാഖകളില്ലെന്ന പ്രയോഗം ശരിയല്ല, അതു തിരുത്തിയിരിക്കുന്നു.)
==രൂപം==
[[Image:പപ്പായമരം.jpg|thumb]]
ശാഖകളില്ലാത്ത ചെറുമരമാണു പപ്പായ. അധികം ഉള്ളില്ലാത്ത, പൊള്ളയായ തടി 5 മുതല്‍ 10 മീറ്റര്‍വരെ വളരും. മുകളിലായി കാണപ്പെടുന്ന ഇലകള്‍ 70 സെ.മീ വരെ വ്യാപ്തിയില്‍ ഏകദേശം നക്ഷത്രാകൃതിയിലാണ്‌. ഇലകളുടെ തണ്ടും പൊള്ളയാണ്‌. തടിയും തണ്ടും ചേരുന്നിടത്ത്‌ പൂക്കളുണ്ടായി, അത്‌ ഫലമായി മാറുന്നു. പച്ചനിറത്തിലുള്ള കായ പഴുക്കുമ്പോള്‍ മഞ്ഞനിറമായി മാറുന്നു. കായയ്ക്കുള്ളില്‍ ചുവപ്പ്‌ അല്ലെങ്കില്‍ ഓറഞ്ച്‌ നിറമാണ്‌. ഫലത്തിനൊത്തനടുവില്‍ കറുത്തനിറത്തിലായിരിക്കും വിത്തുകള്‍ കാണപ്പെടുന്നത്‌.
 
==ഉപയോഗങ്ങള്‍==
102

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/107783" എന്ന താളിൽനിന്ന് ശേഖരിച്ചത്