"കലദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 13:
 
അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകള്‍ . ഈ വിത്തുകള്‍ കഴിക്കുകയാണെങ്കില്‍ നാവിനു കറുത്ത നിറം പകരും എന്നതില്‍ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമം Melastoma malabathricum ഉദ്ഭവിച്ചതു്, melastoma എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം ഇരുണ്ട വായ എന്നാണു്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കലദി" എന്ന താളിൽനിന്ന് ശേഖരിച്ചത്