"ഒക്ടോബർ 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.5) (യന്ത്രം ചേർക്കുന്നു: diq:11 Tışrino Verên
വരി 4:
 
== ചരിത്രസംഭവങ്ങൾ ==
* 1811 - ന്യൂയോർക്കിനും ന്യൂ ജേഴ്‌സിയിലെ ഹോബോക്കെനും ഇടയിൽ നീരാവി കൊണ്ട് പ്രവർത്തിക്കുന്ന ആദ്യത്തെ ഫെറി സർവ്വീസ് ആരംഭിച്ചു.
* 1958 - നാസയുടെ പയനീർ 1 വിക്ഷേപിക്കപ്പെടുന്നു. ചന്ദ്രനിൽ എത്താനാകാതെ രണ്ട് ദിവസത്തിനകം അത് മടങ്ങുകയായിരുന്നു.
* 1984 - [[ചലഞ്ചര്]] ബഹിരാകാശക്കപ്പലിലെ കാതറിന് ഡി സള്ളിവന് ബഹിരാകാശ നടത്തം ചെയ്യുന്ന ആദ്യത്തെ വനിതാ ബഹിരാകാശസഞ്ചാരിയായി.
* 2006 - കിരൺ ദേശായിയുടെ ദ് ഇൻഹെരിറ്റൻസ് ഓഫ് ലോസ് എന്ന നോവൽ ബുക്കർ പ്രൈസ് നേടി
 
== ജനനം ==
* 1942 - [[അമിതാഭ് ബച്ചൻ|അമിതാഭ് ബച്ചന്റെ]] ജന്മദിനം
"https://ml.wikipedia.org/wiki/ഒക്ടോബർ_11" എന്ന താളിൽനിന്ന് ശേഖരിച്ചത്