"ഐ.ബി.എം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
വൃത്തിയാക്കണം
(വൃത്തിയാക്കണം)
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ന്യൂയോർക്ക്]] സംസ്ഥാനത്തെ [[ആർമൊങ്ക്]] ആസ്ഥാനമായ കമ്പ്യൂട്ടർസാങ്കേതികവിദ്യയിലും കൺസൾട്ടിംഗിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ്‌ '''ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻസ് '''('''ഐ.ബി.എം.''' എന്നും '''ബിഗ് ബ്ലൂ''' എന്നും അറിയപ്പെടുന്നു). 19ആം നൂറ്റാണ്ടോളം ചരിത്രം അവകാശപ്പെടാവുന്ന ചുരുക്കം ചില വിവരസാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ്‌ ഐ.ബി.എം.
== ചരിത്രം ==
{{വൃത്തിയാക്കുക}}
ഐ. ബി.എം - ന്റെ ചരിത്രം എന്നത് ആധുനിക കമ്പ്യൂട്ടറിന്റേതു കൂടിയാണ്. ആദ്യത്തെ ഹാർഡ് ഡിസ്ക്, ഡൈനാമിക്ക് മെമ്മറി തുടങ്ങിയവ അവതരിപ്പിച്ചത് [[ഐ.ബി.എം. ആണ്. <!--പഞ്ച്ഡ് കാർഡ് മെഷീനുകപൻച്മെഷീൻ|പൻച് കാർഡ് മെഷീനുകളിലൂടെ ടെയ്പ് റൈറ്ററുകളീലൂടെ]] അത് ലോകത്തെത്തി.-->
അവിടെ നിന്ന്, സൂപ്പർ കംപ്യൂട്ടറിന്റെയും ഇലക്ട്രോൺ മൈക്രൊസ്കൊപ്പിന്റെയും വികാസത്തിലൂടെ സാങ്കേതികലോകത്തിന്റെ നെറുകയിലെത്തിയ ഐ. ബി.എം, മാറ്റത്തിന്റെ കൊടുംകാറ്റായി തന്നെ തുടരുന്നു. ലോകശ്രദ്ധ പിടിച്ചു പറ്റിയ മെയിൻഫ്രെയിം കംപ്യൂട്ടർ മാത്രമല്ല ആളുകളെ വിസ്മയിപ്പിച്ച യൂണിവേഴ്സൽ പ്രൊഡക്‌റ്റും ഐ. ബി.എം -ന്റെ തായിരുന്നു.
ആഗോള വ്യാപകമായി ശാസ്ത്ര സാങ്കേതിക സാമൂഹികരംഗങ്ങളിൽ വൻ മാറ്റത്തിനു ഇടയാക്കിയ ഐ. ബി.എം എന്ന അമേരിക്കൻ കമ്പനി അതിന്റെ ശതാബ്ദിയുടെ നിറവിലാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1077470" എന്ന താളിൽനിന്ന് ശേഖരിച്ചത്