"കൊഴുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: th:ปลากะตักใหญ่
വരി 29:
 
===ഉപയോഗം===
ആഫ്രിക്കയിലേയും ഏഷ്യയിലേയും ജനങ്ങൾഎണ്ണയിൽജനങ്ങൾ എണ്ണയിൽ പൊരിച്ചും കറിയായും കൊഴുവ ഭക്ഷിക്കുന്നു. കൊഴുവ സംസ്കരിച്ച് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മത്സ്യച്ചാറും (Fish sauce) അച്ചാറും (Fish Pickle) നിർമ്മിക്കുന്നുണ്ട്.<ref>Westenberg, J. 1981 Fishery products of Indochina. A compilation of literature up to the Japanese invasion. Proc. Indo-Pacific Fish. Cum. 2nd Meet., 23:125-150</ref> തെക്കൻശാന്തസമുദ്രദ്വീപുകളിലും ലക്ഷദ്വീപിലും ട്യൂണ /ചൂര മത്സ്യബന്ധനത്തിനു് ചൂണ്ടലിൽ ഇരയായി കൊഴുവ ഉപയോഗിക്കപ്പെടുന്നു.
 
==അവലംബം==
24,798

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1077448" എന്ന താളിൽനിന്ന് ശേഖരിച്ചത്